ചിത്രം : ഏപ്രില്‍ 18
ഗാനരചന : ബിച്ചു തിരുമല
സംഗീതം : എ.ടി.ഉമ്മര്‍
ആലാപനം : കെ.ജെ.യേശുദാസ്, ജാനകീ ദേവി
കാളിന്ദി തീരം തന്നില്‍...
നീ വാ..വാ.....
കായാമ്പൂ വര്‍ണ്ണാ കണ്ണാ…. (കാളിന്ദി തീരം തന്നില്‍ )
രാധയായ് ഒരു ജന്മം മീരയായ് മറുജന്മം
എന്നും നിന് തിരുമാറില്
ഗോപീചന്ദനമായീടാന്‍
എന്നെ ഞാന്‍ നിവേദിക്കുന്നൂ ..
നീ വാ.. നീ വാ..
നീ വാ…നീ വാ.. (കാളിന്ദി തീരം തന്നില്‍ )
ഓരോരോ യുഗം തോറും ഓരോരോ ജന്മം തോറും
ആരാധിക്കുവാനായെന്‍ ജീവാന്മാവിതാകേഴുന്നൂ
മായാമാധവാ നീ വാ.. വാ
നീ വാ.. നീ വാ..
നീ വാ…നീ വാ.. (കാളിന്ദി തീരം തന്നില്‍ )
9 comments:
കാളിന്ദി തീരം തന്നില്‍...
നീ വാ..വാ.....
കായാമ്പൂ വര്‍ണ്ണാ കണ്ണാ…
ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിലെ ഗാനം നിങ്ങള്‍ക്കായി...
Thanks for the look
ഏപ്രില്‍ 18നു തന്നെ പോസ്റ്റാമായിരുന്നു.
;)
ഈ മേനൊന് ചിത്രവും ഈ ഗാനം പോലെ മായാത്ത ഒരോര്‍മ്മയാണു
This is a nice song. Nice picturaisation too...
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the SBTVD, I hope you enjoy. The address is http://sbtvd.blogspot.com. A hug.
പ്രിയപ്പെട്ടവരെ,
ഈ ഗാനത്തെ ആസ്വദിക്കാനെത്തിയതിന് നന്ദി.......
:)
nice song
ശിഹാബ് ഭായ്,
ഇവിടെ സന്ദര്‍ശിച്ചതിന് നന്ദി...
:)
Post a Comment