
ചിത്രം : ഒറ്റയാള്‍ പട്ടാളം
ഗാനരചന : ഒ.എന്‍.വി.
സംഗീതം : ശരത്
ആലാപനം : ജി.വേണുഗോപാല്‍
മായാമഞ്ചലില്‍ ഇതുവഴിയേ പോകും തിങ്കളേ…
കാണാതംബുരു തഴുകുമൊരു തൂവല്‍ തെന്നലേ…
ആരും പാടാത്ത പല്ലവി കാതില്‍ വീഴുമീ വേളയില്‍
കിനാവുപോല്‍ വരൂ വരൂ…. (മായാമഞ്ചലില്‍)
ഏഴുതിരിവിളക്കിന്റെ മുന്നില്‍ ചിരിതൂകി
മലര്‍ത്താലം കൊണ്ടുവന്നതാര് (2)
കനകമഞ്ചാടി പോലെ...ആ…ആ..ആ
കനകമഞ്ചാടി പോലെ അഴകുതൂകുമീ നേരം…
ഏതൊരോര്‍മ്മയില്‍ നിന്നു നീ ആരെ തേടുന്നു ഗോപികേ…
കിനാവിലെ മനോഹരീ… (മായാമഞ്ചലില്‍)
പൂനിലാവ് പെയ്യുമീറന്‍ രാവില്‍
കതിരാമ്പല്‍ കുളിര്‍പൊയ്കനീന്തിവന്നതാര്...(2)
പവിഴമന്ദാരമാല പ്രകൃതിനല്‍കുമീ നേരം(2)
മോഹകുങ്കുമം പൂശി നീ ആരെ തേടുന്നു ഗോപികേ…
കിനാവിലെ സുമംഗലീ…. (മായാമഞ്ചലില്‍)
ഗാനരചന : ഒ.എന്‍.വി.
സംഗീതം : ശരത്
ആലാപനം : ജി.വേണുഗോപാല്‍
മായാമഞ്ചലില്‍ ഇതുവഴിയേ പോകും തിങ്കളേ…
കാണാതംബുരു തഴുകുമൊരു തൂവല്‍ തെന്നലേ…
ആരും പാടാത്ത പല്ലവി കാതില്‍ വീഴുമീ വേളയില്‍
കിനാവുപോല്‍ വരൂ വരൂ…. (മായാമഞ്ചലില്‍)
ഏഴുതിരിവിളക്കിന്റെ മുന്നില്‍ ചിരിതൂകി
മലര്‍ത്താലം കൊണ്ടുവന്നതാര് (2)
കനകമഞ്ചാടി പോലെ...ആ…ആ..ആ
കനകമഞ്ചാടി പോലെ അഴകുതൂകുമീ നേരം…
ഏതൊരോര്‍മ്മയില്‍ നിന്നു നീ ആരെ തേടുന്നു ഗോപികേ…
കിനാവിലെ മനോഹരീ… (മായാമഞ്ചലില്‍)
പൂനിലാവ് പെയ്യുമീറന്‍ രാവില്‍
കതിരാമ്പല്‍ കുളിര്‍പൊയ്കനീന്തിവന്നതാര്...(2)
പവിഴമന്ദാരമാല പ്രകൃതിനല്‍കുമീ നേരം(2)
മോഹകുങ്കുമം പൂശി നീ ആരെ തേടുന്നു ഗോപികേ…
കിനാവിലെ സുമംഗലീ…. (മായാമഞ്ചലില്‍)
9 comments:
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്ന്....
ഇവിടെ നിങ്ങള്‍ക്കായി....
ഈ ഗാനം മനോഹരമാക്കുന്നത് ഇതിന്റെ ഓര്‍ക്കസ്റ്റ്രേഷന്‍ ആണ്. ശരത്തിന്റെ മാജിക് എന്ന് പറയാം. എത്ര മനോഹരമായാണ് വാദ്യോപകരണങ്ങള്‍ സംയോജിപ്പിച്ചിരിക്കുന്നത് ! തുടക്കത്തിലുള്ള പിയാനോയും, ഫ്ലൂട്ടും തന്നെ ഒരു ഉദാഹരണം.
മഞ്ജല്‍ അല്ല...മഞ്ചല്‍ ആണ്.... മായാമഞ്ചല്‍ എന്നു തിരുത്തുമല്ലോ....
സുന്ദര ഗാനത്തിനു നന്ദി ഹരിശ്രീ.. ഗാനം ഇവിടെ കേള്‍ക്കാം: venunadam.com (മറ്റു വേണുഗാനങ്ങളും)
മനസില്‍ നിന്നും മായാത്ത മനോഹരമായ ഒരു ഗാനം കൂടി
നാടന്‍ ഭായ്,
വളരെ ശരി...
എനിയ്ക് ഈ ഗാനത്തിന്റെ ഓര്‍ക്കസ്റ്റ്രേഷന്‍ ഏറെ ഇഷ്ടമാണ്....
ശരത്തിന്റെ എന്നത്തേയും മനോഹരമായ ഒരു ഗാനം തന്നെയാണിത്...
നന്ദി മാഷേ,
ശോഭി,
:)
ഗുരുജീ,
സ്വാഗതം ഇവിടെ വന്നതിന്...തെറ്റു തിരുത്തിയതിനും...
:)
പാമരന്‍ ഭായ്,
നന്ദി.... :)
അനൂപ് ഭായ്,
നന്ദി...
:)
മനോഹരമായ ഗാനം
ദേവതീര്‍ത്ഥ,
നന്ദി.....
:)
Post a Comment