ചിത്രം : നാളെ ഞങ്ങളുടെ വിവാഹം
സംഗീതം :
ഗാനരചന :
ആലാപനം : കെ.എസ്.ചിത്ര.
ആലിപ്പഴം ഇന്നൊന്നായെന്‍ മുറ്റത്തെങ്ങും
മേലെ വാനില്‍ നിന്നും പൊഴിഞ്ഞല്ലോ..
ഞാനും എന്നാശകളും വാരി വാരി എടുത്തല്ലോ…(ആലിപ്പഴം…)
ഓര്‍ക്കാതെയിന്നൊരുങ്ങി ഞാന്‍
ഉറങ്ങാതോര്‍ത്തിരുന്നു ഞാന്‍
എന്നില്‍ കരുണകള്‍ തൂകുവാന്‍
കൊതിച്ചു ചിരിച്ചു വന്നു ദേവാനി
മണ്ണൂം വിണ്ണും എന്നിലിന്ന് മുന്നിലിന്ന്
മലരുകള്‍ ചൊരിഞ്ഞൂ ആനന്ദം….ഏകുവാന്‍ (2)
ഞാനും എന്‍ മോഹങ്ങളും ആടിപ്പാടി നടന്നല്ലോ… ( ആലിപ്പഴം…)
മിഴിനീരുതൂകി നിന്ന ഞാന്‍
നിറമാലചാര്‍ത്തിടുന്നിതാ…
കണ്ണില്‍ തിരകളില്‍ ജീവനില്‍
തെളിഞ്ഞു വിളങ്ങി നിന്നു സ്നേഹാംശം
ഇന്നും എന്നും മിന്നും പൊന്നായ്
കണ്ണില്‍ കണ്ണായ് പുലരികള്‍ വിരിഞ്ഞൂ ആമോദം…കാണുവാന്‍(2)
ഞാനും എന്‍ രാഗങ്ങളും ആടിപാടി നടന്നല്ലോ…(ആലിപ്പഴം…)
സംഗീതം :
ഗാനരചന :
ആലാപനം : കെ.എസ്.ചിത്ര.
ആലിപ്പഴം ഇന്നൊന്നായെന്‍ മുറ്റത്തെങ്ങും
മേലെ വാനില്‍ നിന്നും പൊഴിഞ്ഞല്ലോ..
ഞാനും എന്നാശകളും വാരി വാരി എടുത്തല്ലോ…(ആലിപ്പഴം…)
ഓര്‍ക്കാതെയിന്നൊരുങ്ങി ഞാന്‍
ഉറങ്ങാതോര്‍ത്തിരുന്നു ഞാന്‍
എന്നില്‍ കരുണകള്‍ തൂകുവാന്‍
കൊതിച്ചു ചിരിച്ചു വന്നു ദേവാനി
മണ്ണൂം വിണ്ണും എന്നിലിന്ന് മുന്നിലിന്ന്
മലരുകള്‍ ചൊരിഞ്ഞൂ ആനന്ദം….ഏകുവാന്‍ (2)
ഞാനും എന്‍ മോഹങ്ങളും ആടിപ്പാടി നടന്നല്ലോ… ( ആലിപ്പഴം…)
മിഴിനീരുതൂകി നിന്ന ഞാന്‍
നിറമാലചാര്‍ത്തിടുന്നിതാ…
കണ്ണില്‍ തിരകളില്‍ ജീവനില്‍
തെളിഞ്ഞു വിളങ്ങി നിന്നു സ്നേഹാംശം
ഇന്നും എന്നും മിന്നും പൊന്നായ്
കണ്ണില്‍ കണ്ണായ് പുലരികള്‍ വിരിഞ്ഞൂ ആമോദം…കാണുവാന്‍(2)
ഞാനും എന്‍ രാഗങ്ങളും ആടിപാടി നടന്നല്ലോ…(ആലിപ്പഴം…)
6 comments:
ആലിപ്പഴം ഇന്നൊന്നായെന്‍ മുറ്റത്തെങ്ങും
മേലെ വാനില്‍ നിന്നും പൊഴിഞ്ഞല്ലോ..
ശങ്കര്‍ , മേനക എന്നിവര്‍ അഭിനയിച്ച നാളെ “ഞങ്ങളുടെ വിവാഹം“ എന്ന ചിത്രത്തില്‍ ചിത്ര ആലപിച്ച മനോഹരമായ ഈ ഗാനത്തിന്റെവരികള്‍ ഇവിടെ നിങ്ങള്‍ക്കായി...
ഹരി ആദ്യ തേങ്ങാ എന്റെ വക
ഠേ
നല്ല ഗാനം
ഹരി ഈ ഓളങ്ങള്‍ എന്ന ചിത്രത്തിലെ
വേഴാമ്പല്‍ കേഴും വേനല്‍ കോടീരം നീ
എന്ന ഗാനം ഹരിയുടെ കളക്ഷനില്‍ ഉണ്ടാകുമെങ്കില്‍
ഒന്നുള്‍പെടുത്തുമൊ
അനൂപ് പറഞ്ഞ പാട്ട് എനിക്കും വേണം ഹരിശ്രീ.
പണ്ട് വല്യ ഇഷ്ടമായിരുന്നു, ഈ പാട്ട്.
:)
അനൂപ് ഭായ്,
മുടങ്ങാതെയുള്ള പ്രോത്സാഹനങ്ങള്‍ക്ക് നന്ദി....
തീര്‍ച്ചയായും താങ്കള്‍ ആവശ്യപ്പെട്ട ഗാനം വരും പോസ്റ്റുകളില്‍ പ്രതീക്ഷിക്കാം....
:)
മനോജ് ഭായ്,
തീര്‍ച്ചയായും....
പോത്സാഹങ്ങള്‍ക്ക് നന്ദി മാഷേ...
:)
ശോഭി,
അതേ....
:)
ഈ ഗാനം രചിച്ചിരിക്കുന്നത് ചുനക്കര രാമന്‍കുട്ടിയാണെന്നു തൊന്നുന്നു(ഉറപ്പില്ല). സംഗീതം: ശ്യാം
ഈ ഗാനം ജനപ്രീതി നേടിയതിണ്റ്റെ ക്രെഡിറ്റ് ആകശവാണിക്ക് അവകാശപ്പെട്ടതാണ്. ചിത്രം ഇറങ്ങിയ കാലത്ത് തിരുവനന്തപുരം-ആലപ്പുഴ നിലയത്തില്‍ സ്ഥിരം വേദിയായിരുന്നു ഈ ഗാനം.
Post a Comment