Wednesday, April 16

കാളിന്ദി തീരം തന്നില്‍.....





ചിത്രം : ഏപ്രില്‍ 18
ഗാനരചന : ബിച്ചു തിരുമല
സംഗീതം : എ.ടി.ഉമ്മര്‍
ആലാപനം : കെ.ജെ.യേശുദാസ്, ജാനകീ ദേവി

കാളിന്ദി തീരം തന്നില്‍...
നീ വാ..വാ.....
കായാമ്പൂ വര്‍ണ്ണാ കണ്ണാ…. (കാളിന്ദി തീരം തന്നില്‍ )

രാധയായ് ഒരു ജന്മം മീരയായ് മറുജന്മം
എന്നും നിന്‍ തിരുമാറില്‍
ഗോപീചന്ദനമായീടാന്‍
എന്നെ ഞാന്‍ നിവേദിക്കുന്നൂ ..
നീ വാ.. നീ വാ..
നീ വാ…നീ വാ.. (കാളിന്ദി തീരം തന്നില്‍ )

ഓരോരോ യുഗം തോറും ഓരോരോ ജന്മം തോറും
ആരാധിക്കുവാനായെന്‍ ജീവാന്മാവിതാകേഴുന്നൂ
മായാമാധവാ നീ വാ.. വാ
നീ വാ.. നീ വാ..
നീ വാ…നീ വാ.. (കാളിന്ദി തീരം തന്നില്‍ )

9 comments:

ഹരിശ്രീ said...

കാളിന്ദി തീരം തന്നില്‍...
നീ വാ..വാ.....
കായാമ്പൂ വര്‍ണ്ണാ കണ്ണാ…

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിലെ ഗാനം നിങ്ങള്‍ക്കായി...

Its Time to Live said...

Thanks for the look

ശ്രീ said...

ഏപ്രില്‍ 18നു തന്നെ പോസ്റ്റാമായിരുന്നു.
;)

Unknown said...

ഈ മേനൊന്‍ ചിത്രവും ഈ ഗാനം പോലെ മായാത്ത ഒരോര്‍മ്മയാണു

നാടന്‍ said...

This is a nice song. Nice picturaisation too...

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the SBTVD, I hope you enjoy. The address is http://sbtvd.blogspot.com. A hug.

ഹരിശ്രീ said...

പ്രിയപ്പെട്ടവരെ,



ഈ ഗാനത്തെ ആസ്വദിക്കാനെത്തിയതിന് നന്ദി.......


:)

മുഹമ്മദ് ശിഹാബ് said...

nice song

ഹരിശ്രീ said...

ശിഹാബ് ഭായ്,

ഇവിടെ സന്ദര്‍ശിച്ചതിന് നന്ദി...

:)