ചിത്രം : ഓളങ്ങള്‍
ഗാനരചന : ഒ.എന്‍.വി.കുറുപ്പ്
സംഗീതം : ഇളയരാജ
ആലാപനം : കെ,ജെ.യേശുദാസ്, എസ്.ജാനകി.
ലാലാല…ലാാലാാ..ലാാ..ലാലലാല..
വേഴാമ്പല്‍ കേഴും… വേനല്‍കുടീരം നീ
ഏകാകിനീ നിന്നോര്‍മ്മകള്‍
ഏതോ നിഴല്‍ ചിത്രങ്ങളായ്…. ലാ..ല…ലാ,,, ( വേഴാമ്പല്‍ കേഴും…)
ഈ വഴി ഹേമന്തമെത്രവനൂ
ഈറനുടുത്തു കൈകൂപ്പിനിന്നൂ
എത്രവസന്തങ്ങള്‍ നിന്റെമുന്നില്‍
പുഷ്പപാത്രങ്ങള്‍ തേന്‍ പകര്‍ന്നൂ
മായികാ മോഹവുമായ് മാരിവില്‍ മാലയായ്
മായുന്നുവോ മായുന്നുവോ ഓര്‍മ്മകള്‍ കേഴുന്നുവോ… ( വേഴാമ്പല്‍ കേഴും…)
ജീവനില്‍ കണ്ണുനീര്‍ വാര്‍ത്തിവയ്കും
ഈ വെറും ഓര്‍മ്മകള്‍ കാത്തുവയ്കും
ജീവിതം തുള്ളിത്തുടിച്ചു നില്‍കും
പൂവിതള്‍ തുമ്പിലെ തുള്ളിപോലെ
വാരിളം പൂവുകള്‍ വാടി വീണാലുമീ …
വാടികളില്‍ വണ്ടുകളാല്‍ ഓര്‍മ്മകള്‍ പാടുന്നുവോ… ( വേഴാമ്പല്‍ കേഴും…)
ഗാനരചന : ഒ.എന്‍.വി.കുറുപ്പ്
സംഗീതം : ഇളയരാജ
ആലാപനം : കെ,ജെ.യേശുദാസ്, എസ്.ജാനകി.
ലാലാല…ലാാലാാ..ലാാ..ലാലലാല..
വേഴാമ്പല്‍ കേഴും… വേനല്‍കുടീരം നീ
ഏകാകിനീ നിന്നോര്‍മ്മകള്‍
ഏതോ നിഴല്‍ ചിത്രങ്ങളായ്…. ലാ..ല…ലാ,,, ( വേഴാമ്പല്‍ കേഴും…)
ഈ വഴി ഹേമന്തമെത്രവനൂ
ഈറനുടുത്തു കൈകൂപ്പിനിന്നൂ
എത്രവസന്തങ്ങള്‍ നിന്റെമുന്നില്‍
പുഷ്പപാത്രങ്ങള്‍ തേന്‍ പകര്‍ന്നൂ
മായികാ മോഹവുമായ് മാരിവില്‍ മാലയായ്
മായുന്നുവോ മായുന്നുവോ ഓര്‍മ്മകള്‍ കേഴുന്നുവോ… ( വേഴാമ്പല്‍ കേഴും…)
ജീവനില്‍ കണ്ണുനീര്‍ വാര്‍ത്തിവയ്കും
ഈ വെറും ഓര്‍മ്മകള്‍ കാത്തുവയ്കും
ജീവിതം തുള്ളിത്തുടിച്ചു നില്‍കും
പൂവിതള്‍ തുമ്പിലെ തുള്ളിപോലെ
വാരിളം പൂവുകള്‍ വാടി വീണാലുമീ …
വാടികളില്‍ വണ്ടുകളാല്‍ ഓര്‍മ്മകള്‍ പാടുന്നുവോ… ( വേഴാമ്പല്‍ കേഴും…)
8 comments:
പ്രിയപ്പെട്ടവരെ,
ഗാനമലരുകളില്‍ ഇത്തവണ ബ്ലോഗര്‍ അനൂപ് എസ് കോതനല്ലൂര്‍,മനോജ് (ബ്ലോഗര്‍ നിരക്ഷരന്‍) എന്നിവര്‍ ആവശ്യപ്പെട്ട ഒരു ഗാനമാണ്.... ഈ ഗാനത്തിന്റെ വരികള്‍ നിങ്ങളും ഇഷ്ടപ്പെടുമെന്നപ്രതീക്ഷയോടെ....
ഹരിശ്രീ
വളരെ സന്തോഷമായിട്ടൊ എങ്ങനെ അനുമോദിക്കണം എന്നറിയില്ല കുട്ടിക്കാലത്ത് അമ്മവീട്ടിലേക്കുള്ള ബസ് യാത്രയില്‍ അദ്യമായീ
ഈ ഗാനം കേട്ടപ്പോള്‍ പിന്നെ വീണ്ടും വീണ്ടും
കേള്‍ക്കാനുള്ള മോഹമായിരുന്നു മനസില്‍
അങ്ങനെ ഹ്രദയത്തില്‍ എന്നു മായാതെ ഈ ഗാനം നിലകൊള്ളുന്നു
ഇന്നും എനിക്ക് ഏറ്റവും ഇഷ്ട്പെട്ട ഗാനം ഇതു തന്ന്നെ
ഹരി മറ്റൊരു സെലക്ഷന്‍ സുമംഗലി
നീയോര്‍മ്മിക്കുമോ സമയം എന്നേലും ഒരു പോസ്റ്റായി അതും പ്രതിക്ഷിക്കുന്നു
HAI,
HARI,
NICE SONG...
THANKS....
:)
ഹരിശ്രീ,
ഷെവലിയാര്‍ മിഖായേലിലെ നദി നദീ നിളാ നദി എന്ന ഗാനം അറിയാമൊ? അറിയാമെങ്കില്‍ പോസ്റ്റൂ, പ്ലീസ്സ്..
അനൂപ് ഭായ്,
പഴയ കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്താന്‍ ഈ ഗാനം ഉപകരിച്ചു എന്നറിഞ്ഞതില്‍ സന്തോഷം....
താങ്കളാവശ്യപ്പെട്ട ഗാനം ഗാനമലരുകളില്‍ പ്രതീക്ഷിക്കാം....
:)
അനോനി...
നന്ദി...
ഹരീഷ് ഭായ്,
സ്വാഗതം...ശ്രമിക്കാം....
:)
നാളേറെയായി ഈ പാട്ടൊന്ന് ഓര്‍ത്തിട്ട്.....ഒപ്പം പൂര്‍ണ്ണിമാ ജയറാമിനേയും ഓര്‍ത്തു.
നന്നായി ഈ പോസ്റ്റ്
നല്ലൊരു ഗാനം. നൊസ്റ്റാള്‍ജിക്.
:)
Post a Comment