ചിത്രം : എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു
രചന : ബിച്ചു തിരുമല
സംഗീതം: വി.ദക്ഷിണാമൂര്‍ത്തി
രചന : ബിച്ചു തിരുമല
സംഗീതം: വി.ദക്ഷിണാമൂര്‍ത്തി
ആലാപനം: കെ.ജെ. യേശുദാസ്, എസ്.ജാനകി
ഗപധപ ഗപധപ ഗപധപ….ഗപധപ..ഗപധപ..ഗപധപ
പധസധ പധസധ പധസധ…പധസധ..പധസധ..പധസധ..
ധസരിസ..ധസരിസ… ധസരിസ..ധസരിസ… ധസരിസ..ധസരിസ…
ഗരിസരി..ഗരിസരി.. ഗരിസരി..ഗരിസരി.. ഗരിസരി..ഗരിസരി
ഗഗഗ രിരിരി..സസസ..ധധധ.. രിരിരി സസസ ..ധധധ… പപപ
സസസ ധധധ പപപ ഗഗഗ ധധധ പപപ ഗഗഗ രിരിരി
സരിഗരിഗപ ഗപ്ധ പധസ രിഗപ ഗപധ പധസ ധസരി
ഗപധ പധസ ധസരി സരിഗ….
നനഞ്ഞു നേരിയ പട്ടുറുമാല്‍…. സുവര്‍ണ്ണനൂലിലെ അക്ഷരങ്ങള്‍….
അതിലെന്റെ മോഹങ്ങള്‍ പൂവണിഞ്ഞൂ…. (2)
ഈ മണലിന്റെ മാറില്‍ തളര്‍ന്നു മയങ്ങും
നഖചിത്രപടത്തിലെ ലിപികള്‍…
ഏതോ നവരത്നദ്വീപിലെ ലിപികള്‍…… (നനഞ്ഞുനേരിയ…)
പുഴയുടെ കവിളില്‍ പുളകം പോലൊരു
ചുഴിവിരിഞ്ഞൂ…പൂം ചുഴിവിരിഞ്ഞൂ….(2)
മനസ്സില്‍ മാമ്പൂക്കള്‍ ചൊരിയുന്നൊരഴകേ…(2)
നിന്‍ നുണക്കുഴിത്തടം പോലെ
നാണം മുളക്കുമീ ചിരിപോലെ…(നനഞ്ഞുനേരിയ…)
ചുരുള്‍ മുടിയിഴകള്‍ അരഞ്ഞാണ്മണിയില്‍
കൊരുത്തുനില്‍പ്പൂ ഞാന്‍ വലിച്ചുനില്പൂ…. (2)
വിരലാല്‍ മീട്ടുമ്പോള്‍ മധുമഴപൊഴിയുന്ന…(2)
മൃദുലവിപഞ്ചികയോ ദേവീ നീയൊരു സാരംഗിയോ….(നനഞ്ഞുനേരിയ…)
No comments:
Post a Comment