Monday, September 1

സ്വപ്നസാനുവില്‍ മേയാനെത്തിയ സ്വര്‍ണ്ണമാനേ...


ആൽബം : ആവണിത്തെന്നൽ
ഗാനരചന : യൂസഫലി കെച്ചേരി
സംഗീതം & ആലാപനം : കെ.ജെ. യേശുദാസ്
 
ആ‍ാ.....ആ‍ാ..ആ‍ാ..ആ‍ാ‍ാ‍.ആ‍ാ‍ാ‍...ആ‍ാ‍ാ‍ാ..ആ‍ാ‍ാ....
സ്വപ്നസാനുവില്‍ മേയാനെത്തിയ
സ്വര്‍ണ്ണമാനേ മാനേ… (2)
നെഞ്ചില്‍ നീളും മോഹങ്ങള്‍...
നാമ്പണിഞ്ഞതറിഞ്ഞില്ലേ…(2) (സ്വപ്ന….സാനു)

അത്തം വന്നെത്തി..പൂമുറ്റത്തൊരു..
പുത്തന്‍ പൂവിട്ടു നില്‍ക്കുമ്പോള്‍… (2)
നൃത്തമാടിയെന്‍ അന്തരംഗത്തില്‍
ചിത്തിരക്കിളിപാടുമ്പോള്‍…(2) (സ്വപ്ന….സാനു)

ചിങ്ങം വന്നെത്തി മാവേലിക്കൊരു…
ചിന്തുപാടി ലസിക്കുമ്പോള്‍… (2)
ചാമരം വീശി പൊന്‍പുലരിതന്‍..
ചാതകം പാടിയെത്തുന്നു…(2) (സ്വപ്നസാനുവിൽ...)
ഗാനം കേൾക്കാൻ ഇവിടെ സന്ദർശിക്കുക

12 comments:

ശ്രീ said...

ബഹളങ്ങളൊന്നുമില്ലാത്ത മനോഹരമായ ഒരു ഗാനം... :)

ആല്‍ബം: ആവണിത്തെന്നല്‍
രചന: യൂസഫലി കേച്ചേരി
സംഗീതം: അറിയില്ല :(
പാടിയത്: ദാസേട്ടന്‍

പ്രയാസി said...

കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ ഹൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ പാ‍ാ‍ാ‍ാ ട്ട്ട്ട്ട്ട്ട്കീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ

ഇച്ചിരി ബഹളം ഇരുന്നോട്ടെ..;)

ജിജ സുബ്രഹ്മണ്യൻ said...

നല്ല പാട്ട്.പ്രയാസി ചേട്ടന്റെ കുഴലൂത്തും കൂടെ ആയപ്പോള്‍ ഗംഭീരം !!

ഈ പാട്ട് ലിങ്ക് ഇടൂന്നേ..എല്ലാര്‍ക്കും കേള്‍ക്കാലോ..

smitha adharsh said...

കാ‍ന്താരി ചേച്ചി പറഞ്ഞ പോലെ പാട്ടിന്‍റെ ലിങ്ക് ഇടൂട്ടോ...ഞാന്‍ ഇതുവരെ ഇതു കേട്ടിട്ടില്ല.

മാധവം said...

പൂവായ പൂവെല്ലാം പിള്ളേരറുത്തു
പൂവാങ്കുറുന്തില ഞാനുമറുത്തു
പിള്ളേരെ പൂവെല്ലാം കത്തിക്കരിഞ്ഞു....
ഓണസ്മരണകള്‍....
നന്നായിരിക്കുന്നുട്ടോ

പൊറാടത്ത് said...

ശ്രീജിത്ത്, നല്ല ഗാനം. നന്ദി..

(ചേട്ടൻ വിട്ടുപ്പോയത് അനിയൻ ചേർത്തിരിയ്ക്കുന്നു..:) കൊള്ളാം..)

നരിക്കുന്നൻ said...

നല്ല ഗാനം.

കാന്താരിക്കുട്ടിയുടെ അഭിപ്രായമാ എനിക്കും. ആ പാട്ടിന്റെ ലിങ്കുകൂടി ഇരുന്നെങ്കിൽ കേൾക്കാമായിരുന്നൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ

ഹരിശ്രീ said...

പ്രിയപ്പെട്ടവരേ,

നന്ദി....

ധൃതിയിൽ പോസ്റ്റ് ചെയ്തതിനാൽ പലവിവരങ്ങളും വിട്ടുപോയി...

ഈ ഗാനത്തിന്റെ സംഗീതം നമ്മുടെ ദാസേട്ടൻ തന്നെ ആൺ ...



കേരളാ ഇൻസൈഡ്...

ഒരു പാട് നന്ദി....വളരെ സന്തോഷം...

ശോഭി,
:)


പ്രയാസി ഭായ് ,

നന്ദി...

കാന്താരിക്കുട്ടി ചേച്ചി,

നന്ദി...

ഗാനത്തിന്റെ ലിങ്ക് തരാം...
:)

സ്മിതടീച്ചർ,

നന്ദി...

:)

ദേവതീർത്ഥ,

നന്ദി....

:)

പൊറാടത്ത് മാഷേ...

നന്ദി...

നരിക്കുന്നൻ മാഷ്,

നന്ദി...


:)

Typist | എഴുത്തുകാരി said...

കേട്ടിട്ടില്ല ഈ പാട്ടു്. യൂസഫലി കേച്ചേരിയും ദാസേട്ടനും ഒക്കെ ആവുമ്പോള്‍ നന്നാവാതെ തരമില്ല. പാട്ടു് കേള്‍ക്കാനും കൂടി ഒരു വഴിയുണ്ടാക്കി തരണേ.

Anonymous said...

നല്ല ഗാനം ......
ഒരു റിക്വസ്റ്റ്...
"poornendu മുഖിയോടംബലത്തില് വെച്ച്
നേദിച്ച ചന്ദനം ഞാന്‍ ചോദിച്ചു ..."
ഈ ഗാനം കിട്ടാന്‍ വല്ല വഴിയുമുണ്ടോ ?!??!?

ഹരിശ്രീ said...

എഴുത്തുകാരീ,

ഗാനം കേൾപ്പിക്കാൻ ശ്രമിക്കാം....

വീണ്ടും ഇവിടെ വന്നതിൽ സന്തോഷം.

അനോണി,

ഗാനം എ ന്റെ കൈവശം ഉണ്ട് മെയിൽ ഐഡി തരൂ അയച്ചുതരാം

:)

ഈ ഗാനത്തിനെ എനിക്ക് ഇഷ്ടപ്പെടാൻ മറ്റൊരു കാരണം കൂടി ഉണ്ട്. ഡിഗ്രിക്ക് പഠിക്കുമ്പോൾ കോളേജി ൻ പാടി രണ്ടാം സമ്മാനം ലഭിച്ചിരുന്നു...

:)

Typist | എഴുത്തുകാരി said...

അതു ശരി അപ്പോ ഒരു ഗായകനാ അല്ലേ? ഹരിശ്രീയുടെ പാട്ടു കേള്‍ക്കാനും കൊതിയുണ്ട്‌.പാട്ടുകള്‍ തന്നെ പാടി ഇതില്‍ ഇടാല്ലോ അല്ലേ?