Thursday, July 24

സ്വപനമാലിനി തീരത്തുണ്ടൊരു....





ചിത്രം : ദേവദാസ്
ഗാനരചന : ബിച്ചു തിരുമല്‍
സംഗീതം : കണ്ണൂര്‍ രാജന്‍
ആലാപനം : കെ,ജെ.യേശുദാസ്, സുജാത

സ്വപ്നമാലിനിതീരത്തുണ്ടൊരു
കൊച്ചു കല്യാണമണ്ഡപം… (2)
സുന്ദരപ്രേമനന്ദനം മുല്ല
പന്തലിട്ടൊരു മണ്ഡപം ….(2) (സ്വപ്നമാലിനി…)

കത്തുമാശകള്‍ നെയ്ത്തിരിവച്ച
പുത്തനാം മലര്‍ ത്താലമായ്….(2)
കത്തിനില്‍കുന്നു വാതില്‍ എന്റെ
ചിത്രസങ്കല്‍പ നര്‍ത്തകി….(സ്വപ്നമാലിനി…)

താമസിക്കും ശ്രീരാമനെക്കാക്കും
ഭൂമികന്യകയേപ്പോലവേ…(2)
എന്നെ മാത്രം നിനച്ചിരിയ്കുന്നു
കണ്മണി എന്റെ പെണ്മണീ
നിന്നെ മാത്രം നിനച്ചിരിയ്കുന്നു
കണ്മണീ നിന്റെ കണ്മണീ…( സ്വപ്നമാലിനി…)

12 comments:

ഹരിശ്രീ said...

സ്വപ്നമാലിനിതീരത്തുണ്ടൊരു
കൊച്ചു കല്യാണമണ്ഡപം

joice samuel said...

:)

siva // ശിവ said...

നന്ദി...

ജിജ സുബ്രഹ്മണ്യൻ said...

njaan mooli nadakkarulla mattoru paattu koode.. nandi..

ശ്രീ said...

നല്ല ഗാനം.
:)

നാടന്‍ said...

എനിക്ക്‌ ഈ ഗാനം അത്ര ഇഷ്ടമല്ല

Unknown said...

കൊള്ളാം മാഷെ

Gopan | ഗോപന്‍ said...

ഈ നല്ല ഗാനം ഓര്‍മ്മിപ്പിച്ചതിനു നന്ദി ഹരിശ്രീ.

smitha adharsh said...

വളരെ നല്ല ഗാനം ഹരിശ്രീയേട്ടാ.....ദേവദാസിലെ ഈ ഗാനത്തില്‍ വേണു നാഗവള്ളിയും,പാര്‍വതിയും അല്ലെ അഭിനയിച്ചിരിക്കുന്നത്?ഒരിക്കല്‍ കൂടി ഈ വരികളിലൂടെ കടന്നു പോകാന്‍ കഴിഞ്ഞു

ഹരിശ്രീ said...

മുല്ലപ്പൂവ്,

സ്വാഗതം....നന്ദി.
:)

ശിവ,

നന്ദി.

:)

കാന്താരിക്കുട്ടിചേച്ചി,

നന്ദി..
:)

ശോഭി,
:)

നാടന്‍ ഭായ്,

അതെന്തുപറ്റീ....???
വന്നതിന് നന്ദിട്ടോ ...

:)
അനൂപ് ഭായ്,

നന്ദി .

:)

ഗോപന്‍ ജീ,

നന്ദി.

:)

സ്മിതടീച്ചറേ,

അതേ, വേണുനാഗവള്ളിയും പാര്‍വ്വതിയും തന്നെ...

നന്ദി....

:)

മാധവം said...

താമസിക്കും ശ്രീരാമനെക്കാക്കും
ഭൂമികന്യകയേപ്പോലവേ…(2)
എന്നെ മാത്രം നിനച്ചിരിയ്കുന്നു
കണ്മണി എന്റെ പെണ്മണീ
നിന്നെ മാത്രം നിനച്ചിരിയ്കുന്നു
കണ്മണീ നിന്റെ കണ്മണീ…
എന്നെയങ്ങു കൊല്ല്.......
ഇഷ്ടായി

ഹരിശ്രീ said...

ദേവതീര്‍ത്ഥ,

നന്ദി...നന്ദി...

ഒരു പാട് നന്ദി... :)