ചിത്രം : കാണാമറയത്ത്
രചന : ബിച്ചുതിരുമല
സംഗീതം : ശ്യാം
ആലാപനം : എസ്. ജാനകി
കസ്തൂരിമാന്‍ കുരുന്നേ.. തിങ്കള്‍ തോണിയില്‍
ആലോലമാടാന്‍ ഈ രാവില്‍ നീ കൂടെ വാ… (കസ്തൂരിമാന്‍ കുരുന്നേ)
മിഴിയേറ്റുനോവും മാനസം മൊഴിയേറ്റു പാടാം വീണകള്‍
മധുരമായ് മൌനം അലസമായ മൌനം
എങ്ങോ നിന്നൂറും മഞ്ഞിന് കണം
ആ മഞ്ഞിന് നീരില്‍ നിന്നീ സംഗമം
കണ്ണാടി ബിംബങ്ങളുള്ളില്‍ (2)
ഈ രാവില്‍ നീ കൂടെ വാ… (കസ്തൂരിമാന്‍ കുരുന്നേ)
മൃദുവായ് തൂവല്‍ കൂടുകള്‍ നിമിഷങ്ങളില്‍ നിന്നുയര്ന്നുപോയ്
ചിറകു നേടിയതെല്ലാം ചിരികളായ് മുന്നില്‍
ഉള്ളിന്റെ ഉള്ളില്‍ നിന്നൊരായിരം
മിന്നാമിനുങ്ങിന് പൊന്നോളങ്ങളില്‍
ഓരൊന്നിലും നിന്റെ രൂപം (2)
പ്രതിചലനമിടുമ്പോള് ഈ രാവില്‍ നീ കൂടെ വാ….(കസ്തൂരിമാന്‍ കുരുന്നേ)

10 comments:
കസ്തൂരിമാന്‍ കുരുന്നേ.. തിങ്കള്‍ തോണിയില്‍
ആലോലമാടാന്‍ ഈ രാവില്‍ നീ കൂടെ വാ…
വീണ്ടും മനോഹരമായ ഒന്നു കൂടി
good song
നല്ല ഗാനം
അനൂപ് ഭായ്,
നന്ദി.
:)
മനൂ,
നന്ദി.
:)
മയില്‍പ്പീലി,
നന്ദി.
:)
നല്ലൊരു ഗാനം...
എസ് ജാനകിയുടെ ഈ പാട്ട് എണ്‍പതുകളിലെ കൊതിയൂറുന്നൊരു താരാട്ട് പാട്ട് തന്നെയായിരുന്നു.ഇപ്പോഴും ആദ്യത്തെ വരികള്‍ ഓര്‍മ്മയിലുണ്ട്.
കിരണ്‍സേ,
ഒരു പാട് നന്ദി..ഇവീടെ വന്നതിന്...
മനം കുളിര്‍ത്തു..........
ദേവ,
ഒരു പാട് സന്തോഷം വീണ്ടും ഇവിടെ വന്നതില്‍....
Post a Comment