Saturday, March 22

ചെമ്പരത്തിപ്പൂവേ ചൊല്ലൂ... ദേവനെ നീ കണ്ടോ...




ചിത്രം : ശ്യാമ
രചന : ഷിബു ചക്രവര്‍ത്തി
സംഗീതം : കെ. രഘു കുമാര്‍
ആലാപനം : കെ.എസ്. ചിത്ര

ചെമ്പരത്തി പൂവേ ചൊല്ല്
ദേവനെ നീ കണ്ടോ
അമ്പലത്തിലിന്നല്ലയോ
സ്വര്‍ണ്ണ രഥ ഘോഷം (ചെമ്പരത്തി)


ദേവനു നല്‍കാന്‍ കൈയ്യില്‍
നാണത്തിന്‍ നൈവേദ്യമോ
കോവിലില്‍ പോയി ദൂരേ
നാണിച്ചു നിന്നവളേ (ദേവനു)
വന്നില്ലേ ചാരത്തു നിന്നില്ലേ ദേവനിന്ന് (ചെമ്പരത്തി)
താഴ് വരയാറ്റിന്‍ തീരേ
ആടുവാന്‍ വന്ന കാറ്റില്‍
കാലിലെ പാദസരം
കാണാതെ വീണതെങ്ങ്(താഴ് വര..)
താഴമ്പൂ കാട്ടിലെ ചന്ദന കട്ടിലിലോ (ചെമ്പരത്തി)

7 comments:

ഹരിശ്രീ said...

ചിത്ര ആലപിച്ച ഒരു മനോഹരമായ ഗാനത്തിന്റെ വരികള്‍ ഇവിടെ നിങ്ങള്‍ക്കായി ...

ചെമ്പരത്തിപ്പൂവേ ചൊല്ലൂ....

പാമരന്‍ said...

thanks!

Gopan | ഗോപന്‍ said...

ഹരിശ്രീ..
കേട്ടു മറന്ന നല്ല ഗാനം, പോസ്ടിയത്തിനു വളരെ നന്ദി.ഈ പാട്ടു കിട്ടാന്‍ കുറച്ചു ബുദ്ധിമുട്ടി.. ട്ടാ

ശ്രീ said...

പണ്ട് വളരെ ഇഷ്ടമുള്ള ഒരു ഗാനമായിരുന്നു ഇത്.
:)

മാധവം said...

നദിയാമൊയ്തുവിന്റെ മുഖം ഓര്‍മ്മ വരുന്നു
ഹരിശ്രീ......നന്ദി

മലയാളനാട് said...

very good song !

ഹരിശ്രീ said...

പാമരന്‍ ഭായ്,

നന്ദി :)

ഗോപന്‍ ജീ,

നന്ദി :)

ശോഭി,
:)

ദേവതീര്‍ത്ഥാ,

നന്ദി.. :)

മലയാളനാട് ,

നന്ദി :)