Wednesday, January 9

മലരും കിളിയും ഒരു കുടും ബം....


ചിത്രം : ആട്ടക്കലാശം
ഗാനരചന : പൂവച്ചല്‍ ഖാദര്‍
സംഗീതം : രവീന്ദ്രന്‍
ആലാപനം : യേശുദാസ്

ലലലാ ലലലാ ലല ലലാല… ലലലാ ലലലാ ലല ലലാല…

മലരും കിളിയും ഒരു കുടുംബം…
നദിയും കടലും ഒരു കുടുംബം..
നദിയുടെ കരയില്‍ കിളികല്‍ പോലെ
നിങ്ങല്‍ വിടര്‍ത്തും വസന്തം… (മലരും കിളിയും..)
ലലലാ ലലലാ ലല ലലാല… ലലലാ ലലലാ ലല ലലാല…

മാനത്തെ കുഞ്ഞുങ്ങല്‍ സിന്ദൂരം ചിന്തുന്ന
മാണിക്യ കുന്നേറിതുള്ളിച്ചാടും..(2)
അഴകുകള്‍ നിങ്ങള്‍ ഉണര്‍വ്വുകള്‍ നിങ്ങള്‍ (2)
അമ്മയ്കും അച്ഛനും കനികളായ് നേരുന്ന തേന് കണ്ണിന്‍ മണികളെ നിങ്ങള്‍ക്കായ്
സ്വര്‍ണ്ണപ്പൂ‍ങ്കുടയുമായ് നില്‍ക്കുന്നു ആരാമം നിറവുമായ്… (മലരും കിളിയും..)

ലലലാ ലലലാ ലല ലലാല… ലലലാ ലലലാ ലല ലലാല…
പാലാഴി പൈതങ്ങള്‍ പാല്‍ക്കഞ്ഞിതൂകുന്ന
പഞ്ചാരപൂഴിയില്‍ മിന്നി നിന്നൂ (2)‌
കതിരുകള്‍ നിങ്ങള്‍ കനവുകള്‍ നിങ്ങള്‍…(2)
ഒറ്റയ്കും ഒന്നിച്ചും തിരകളെ തോല്പിക്കാന്‍ പോരും പൊന്നലകളെ നിങ്ങള്‍ക്കായ്
അന്തിപ്പൂതിരിയുമായ് വന്നെത്തും ആകാശം കുടവുമായ് … (മലരും കിളിയും..)
ലലലാ ലലലാ ലല ലലാല… ലലലാ ലലലാ ലല ലലാല…

6 comments:

ഹരിശ്രീ said...

ദാസേട്ടന് 68-ആം പിറന്നാള്‍ ആശംസകള്‍...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആശംസകള്‍ നേരുന്നൂ ദാസേട്ടന്.
കൂടെ ഹരിശ്രീയ്ക്കും,

ശ്രീ said...

നാളെ അറുപത്തെട്ടാം പിറന്നാള്‍‌ ആഘോഷിയ്ക്കാനൊരുങ്ങുന്ന മലയാളികളുടെ സ്വന്തം ദാസേട്ടന് ആശംസകള്‍!

മയില്‍പ്പീലി said...

മലരും കീളിയും ഒരു കുടുംബം... നല്ല ഗാനം...മോഹന്‍ലാല്‍, പ്രേംനസീര്‍, ലക്ഷ്മി എന്നിവരഭിനയിച്ച ഒരു സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു.

ഹരിശ്രീ said...

സജീ,

ശോഭി,

മയില്‍പ്പീലി,

നന്ദി

സൂര്യപുത്രന്‍ said...

നല്ല ഗാനം