Wednesday, January 16

പുതുമഴയായ് പൊഴിയാം....


ചിത്രം : മുദ്ര
ഗാനരചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം : മോഹന്‍ സിതാര
ആലാപനം : എം.ജി.ശ്രീകുമാര്‍



പുതുമഴയായ് പൊഴിയാം മധുമയമായ് ഞാന്‍ പാടാം
കടവിലെ കിളികള്‍ തന്‍
കനവിലെ മോഹമായ്
പുഴയിലേ ഓളങ്ങള്‍ തേടും… (പുതുമഴയായ് പൊഴിയാം)

താളം മാറി..ഓണക്കാലം പോയീ…
വേലക്കാവില്‍ വര്‍ണ്ണക്കോലം മാറി
കൂട്ടിന്നായ് കൂടാരം മാത്രം
ഉള്‍കുടന്നയിതില്‍ ആത്മനൊമ്പരമിതേറ്റു ഞാനിന്നു പാടാം…(2) (പുതുമഴയായ് പൊഴിയാം)

കന്നിക്കൊമ്പില്‍ പൊന്നോളത്തെ തൊട്ടുഓടക്കാറ്റില്‍ മേഘത്തൂവല്‍ വീണു
ആനന്ദത്തില്‍ പൂരക്കാലം പോയി കൂട്ടിന്നായ് കൂടാരം മാത്രം
വെണ്ണിലാവിലീ മന്ത്രവേണുവിലൊരു ഈണമായിന്നു മാറാം (2) (പുതുമഴയായ് പൊഴിയാം)

10 comments:

ഹരിശ്രീ said...

മുദ്ര എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനം നിങ്ങള്‍ക്കായി....

പുതുമഴയായ് പൊഴിയാം....
മധുമയമായ് ഞാന്‍ പാടാം...

മഞ്ജു കല്യാണി said...

thanks chetta

ശ്രീ said...

നല്ല ഗാനം

കൈതപ്രം, മോഹന്‍‌ സിതാര അല്ലേ ടീം?

മലയാളനാട് said...

വളരെ നല്ല ഗാനം.

ആശംസകള്‍ ഹരിശ്രീ

Unknown said...

thanks

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പുതുമഴയായ് പൊഴിയാം മധുമയമായ് ഞാന്‍ പാടാം
കടവിലെ കിളികള്‍ തന്‍
കനവിലെ മോഹമായ്
പുഴയിലേ ഓളങ്ങള്‍ തേടും…

:)

Gopan | ഗോപന്‍ said...

നല്ല ഗാനം..

ഹരിശ്രീ said...

മജ്ജു,

ശോഭി,

മലയാളനാട്,

ആഗ്നേയ,

ഉപാസന,

സജി,

ഗോപന്‍ ഭായ്,

കൈതപ്രം എഴുതിയ ഈ ഗാനം സ്വീകരിച്ച നിങ്ങള്‍ക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി...

മയൂര said...

വളരെ നല്ല ഒരു ഗാനം...

ഹരിശ്രീ said...

മയൂരാ,

നന്ദി