
ചിത്രം : സുഖമോ ദേവി
ഗാനരചന : ഓ.എന്‍.വി.കുറുപ്പ്സംഗീതം : രവീന്ദ്രന്‍
ആലാപനം : കെ.ജെ.യേശുദാസ്
ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ
വാ കിളിമകളേ തേന്‍ മധുമൊഴിയേ
അരിയൊരീയൂഞ്ഞാല്‍ അതിലിരുന്നാടൂ
കനകലിപികളിലെഴുതിയ കവിതതന്‍ അഴകെഴും(ശ്രീലതികകള്‍)
ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ
പോരിതെന്‍ തരള നാദമായ്മധുരഭാവമായ് ഹൃദയഗീതമായ് വരിക....(ഏഴുസാഗര...)
സരിമപനി സരിമപനി സരിരിമപനിസരി....ആ....(ശ്രീലതികകള്‍)
ഏഴുപൊന്‍തിരികള്‍ പൂത്തുനില്‍ക്കുമൊരു ദീപമായുണരു നീ...
പോരിതെന്‍ കരളില്‍ ആകവേമലയസാനുവില് നിറനിലാവുപോല്‍ വരിക....(ഏഴുപൊന്‍തിരികള്‍ ...)
പമരി.. പമരി പമരി സനിപമ പമരി സനിപമപമരി സനിപ.. സ...
ആ....ആ.....(ശ്രീലതികകള്‍)
ഈ ഗാനം ഇവിടെ കേള്‍ക്കാം
2 comments:
എഴുപത്തിമൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന ദാസേട്ടന് സ്നേഹപൂര്‍വ്വം .... ഹരിശ്രീ
GOOD SONG
Post a Comment