ചിത്രം : ഒരു അഭിഭാഷകന്റെ കേസ് ഡയറി
ഗാനരചന : ഷിബു ചക്രവര്‍ത്തി
സംഗീതം : രവീന്ദ്രന്
ആലാപനം : കെ.ജെ.യേശുദാസ്
മഴ പെയ്തു മാനം തെളിഞ്ഞ നേരം (2)
ഗാനരചന : ഷിബു ചക്രവര്‍ത്തി
സംഗീതം : രവീന്ദ്രന്
ആലാപനം : കെ.ജെ.യേശുദാസ്
മഴ പെയ്തു മാനം തെളിഞ്ഞ നേരം (2)
തൊടിയിലെ തൈമാവിന്‍ ചോട്ടില്...
ഒരു കൊച്ചു കാറ്റേറ്റ് വീണ തേന്‍ മാമ്പഴം
ഒരുമിച്ചു പങ്കിട്ട കാലം...
ഒരുമിച്ചു പങ്കിട്ട ബാല്യ കാലം (മഴ പെയ്തു മാനം….).
പലവട്ടം പിന്നെയും മാവു പൂത്തു
പുഴയിലാ പൂക്കള്‍ വീണൊഴുകി പോയി
പകല്‍ വര്‍ഷ രാത്രി തന് മിഴി തുടച്ചു
പിരിയാത്ത നിഴലു നീ എന്നറിഞ്ഞു…(2) (മഴ പെയ്തു മാനം…) .
എരി വേനലില്‍ ഇളം കാറ്റു പോലെ
കുളിര് വേളയില്‍ ഇള വെയിലു പോലെ
എല്ലാം മറന്നെനിക്കെന്നുമുറങ്ങാന്‍ നീ
തന്നൂ മനസ്സിന്റെ തൊട്ടില് പോലും…(2) (മഴ പെയ്തു മാനം…)
.
ഈ ഗാനം ഇവിടെ കേള്‍ക്കാം
12 comments:
മമ്മൂട്ടിയും, ജഗതി ശ്രീകുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഒരു അഭിഭാഷകന്റെ കേസ് ഡയറി’ എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിന്റെ വരികള്‍ ഇവിടെ നിങ്ങള്‍ക്കായി...
മഴ പെയ്തു മാനം തെളിഞ്ഞ നേരം (2)
തൊടിയിലെ തൈമാവിന്‍ ചോട്ടില്...
ഒരു കൊച്ചു കാറ്റേറ്റ് വീണ തേന്‍ മാമ്പഴം
ഒരുമിച്ചു പങ്കിട്ട കാലം...
ഒരുമിച്ചു പങ്കിട്ട ബാല്യ കാലം
കുറെ നാൾ എന്റെ മൊബൈലിൽ കോളർ റ്റ്ട്യൂണായി കൊണ്ടു നടന്ന പാട്ട്.എത്ര മനോഹരമാണു ഇതിന്റെ വരികൾ.ഇതു കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഒരു സന്തോഷമാണ്.നന്ദി ശ്രീജിത്ത്
Good Selection.
thanks
എം പീ ത്രീ കൂടി പറ്റുമെങ്കില്‍ ഉള്‍പ്പെടുത്തണം..
മഴ പെയ്തു മാനം തെളിഞ്ഞ നേരം (2)
തൊടിയിലെ തൈമാവിന്‍ ചോട്ടില്...
നല്ല സെലക്ഷന്.
എനിയ്ക്കിഷ്ടപ്പെട്ട മറ്റൊരു ഗാനം...
:)
നല്ല സെലക്ഷന്
വീണ്ടും ഒരു നല്ല ഗാനം.
:)
കാന്താരിക്കുട്ടി ചേച്ചി,
നന്ദി.
:)
ast,
നന്ദി
:)
ഹന്‍ല്ലലാത്ത്,
പാട്ട് കൂടി ചേര്‍ത്തിട്ടുണ്ട്.
നന്ദി.
:)
ബാബു ഭായ്,
നന്ദി.
:)
ശോഭി,
:)
മയില്‍പ്പീലി,
നന്ദി
:)
എഴുത്തുകാരിചേച്ചി,
നന്ദി
:)
സൂര്യപുത്രന്‍,
നന്ദി.
:)
ആദ്യമായാണ് ഈ ഗാനം ഞാന്‍ കേള്കുന്നത്. വളരെ നന്നായിരിക്കുന്നു.
ഷീലാ ജോണ്‍,
ഈ ഗാനം ചാനലുകളില്‍ അധികം സംപ്രേക്ഷണം ചെയ്ത് കണ്ടിട്ടില്ല. മാത്രമല്ല ചിത്രത്തില്‍ തന്നെ രണ്ടു ഘട്ടങ്ങളായാണ് ഗാനം കേള്‍പ്പിക്കുന്നത് എന്നും തോന്നുന്നു.
ഇവിടെ വന്നതിനും കമന്റിനും നന്ദി.
:)
Post a Comment