ചിത്രം : ഈ വഴി മാത്രം
ഗാനരചന : കല്ലട ശശി
സംഗീതം : ശ്യാം
ആലാപനം : കെ.ജെ. യേശുദാസ്
ആശാമലരുകള്‍ വിരിഞ്ഞാലും നൊമ്പരം
കൊഴിഞ്ഞാലും നൊമ്പരം...
നൊമ്പരമില്ലാതെ ജനനമുണ്ടോ
നൊമ്പരമില്ലാതെ മരണമുണ്ടോ....(ആശാമലരുകള്‍...)
അനുഭൂതികള്‍ക്കു ഞാന്‍ നിറം കൊടുത്തൂ...സ്വരം കൊടുത്തൂ
കല്ഹാരപുഷ്പം കണ്ട് മടങ്ങാന്‍ ചിറകു കൊടുത്തൂ...
ഒരു ലില്ലിപ്പൂവിന് മനസ്സില്‍ ഞാന്‍ താമസിച്ചു
പൂവമ്പനറിയാതെ പൂക്കാലമറിയാതെ
താമസിച്ചൂ... ഞാന്‍ താമസിച്ചു...(ആശാമലരുകള്‍...)
ഹേമന്തരാത്രിയില്‍ തൂമന്ദഹാസത്താല് സ്വീകരിച്ചൂ
പൂമഞ്ചമൊരുക്കിയവള്‍ സ്വീകരിച്ചൂ... എന്നെ സ്വീകരിച്ചൂ...
ഒരു തുള്ളിത്തേനിന് മധുരം ആ പൂ ചൊരിഞ്ഞു...
പൂന്തെന്നലറിയാതെ പൂത്തുമ്പിയറിയാതെ
തേന്‍ ചൊരിഞ്ഞൂ... പൂവിന് കണ്ണടഞ്ഞൂ...(ആശാമലരുകള്‍...)

.ഈ ഗാനം ഇവിടെ കേള്‍ക്കാം.
9 comments:
ആശാമലരുകള്‍ വിരിഞ്ഞാലും നൊമ്പരം
കൊഴിഞ്ഞാലും നൊമ്പരം...
നൊമ്പരമില്ലാതെ ജനനമുണ്ടോ
നൊമ്പരമില്ലാതെ മരണമുണ്ടോ
"നൊമ്പരമില്ലാതെ ജനനമുണ്ടോ
നൊമ്പരമില്ലാതെ മരണമുണ്ടോ?"
അര്‍ത്ഥവത്തായ വരികള്‍...!
പഴയ ഗാനങ്ങൾ അർത്ഥപൂർണ്ണമായവയായിരുന്നു. എത്ര കേട്ടാലും മതി വരാത്തവ..
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണല്ലോ ഇക്കുറി ഇട്ടിരിക്കുന്നത്.ഈ പാട്ടിനൊപ്പം അതിന്റെ ലിങ്ക് കൂടി ഇട്ടിരുന്നേൽ ഡൗൺ ലോഡ് ചെയ്യാരുന്നു !
"ആശാമലരുകള്‍ വിരിഞ്ഞാലും നൊമ്പരം
കൊഴിഞ്ഞാലും നൊമ്പരം...
നൊമ്പരമില്ലാതെ ജനനമുണ്ടോ
നൊമ്പരമില്ലാതെ മരണമുണ്ടോ...."
എത്ര ശരി ഇല്ലേ?
പാട്ട് കേട്ടു...ഇഷ്ടപ്പെട്ടു ഹരിശ്രീ ചേട്ടാ..
"നൊമ്പരമില്ലാതെ ജനനമുണ്ടോ
നൊമ്പരമില്ലാതെ മരണമുണ്ടോ
അര്‍ത്ഥവത്തായ വരികള്‍
ശോഭി,
:)
ബഷീര്‍ ഭായ്,
നന്ദി...
:)
കാന്താരിക്കുട്ടിചേച്ചി,
നന്ദി. :) പാട്ടിന്റെ ലിങ്ക് ഇട്ടിട്ടുണ്ട്.
എഴുത്തുകാരി,
നന്ദി.
:)
സ്മിതടീച്ചര്‍,
നന്ദി.
:)
മലയാളനാട്,
നന്ദി.
:)
ശോഭി,
:)
ബഷീര്‍ ഭായ്,
നന്ദി...
:)
കാന്താരിക്കുട്ടിചേച്ചി,
നന്ദി. :) പാട്ടിന്റെ ലിങ്ക് ഇട്ടിട്ടുണ്ട്.
എഴുത്തുകാരി,
നന്ദി.
:)
സ്മിതടീച്ചര്‍,
നന്ദി.
:)
മലയാളനാട്,
നന്ദി.
:)
Post a Comment