Saturday, January 10

ആശംസകള്‍ നൂറ് നൂറാശംസകള്‍







69-ആം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ ഗന്ധര്‍വ്വ ഗായകന് പിറന്നാള്‍ ആശംസകള്‍ നേരുന്നു....


ചിത്രം : ഹലോ മദ്രാസ് ഗേള്‍
ഗാനരചന : പൂവച്ചല്‍ ഖാദര്‍
സംഗീതം : ഗംഗൈ അമരന്‍
ആലാപനം : കെ.ജെ.യേശുദാസ്

ആശംസകള്‍ നൂറ് നൂറാശംസകള്‍ (2)
ആശകള്‍ …വാക്കുകള്‍‍ തേടുമീവേളയില്‍
എന്റെ ഹൃദയം നീര്‍ത്തിനില്‍കും
ആശംസകള്‍ നൂറ് നൂറാശംസകള്‍…( ആശംസകള്‍…)

മലരുകള്‍ വിടര്‍ത്തീ കതിരുകള്‍ നിരത്തീ വന്നണയും ദിവസം
സ്മരണകള്‍ പുതുക്കീ.. മധുരിമയൊഴുക്കീ പൊന്നണിയും ദിവസം
ഞാന്‍ എന്തുതരുവാന്‍ നിന്‍ മനംനിറയേ
ഭാവുകം പകരാന്‍ നിന്‍ മോഹവാഹിനി -
തീരഭൂമികള്‍ പുഷ്പഹാരമണിയാന്‍ ( ആശംസകള്‍…)

അഴകുകള്‍ നുകര്‍ന്നൂ തിരികളില്‍ അലിഞ്ഞൂപൂവിതറും നിമിഷം…
നിനവുകള്‍ പകുത്തൂ കരളുകള്‍ അടുത്തൂ തേന്‍ ചൊരിയും നിമിഷം..
എന്നും നിന്‍ വഴിയില്‍ മഞ്ചിമപുലരാന്‍
മംഗളമരുളാന്‍ നിന്‍ മോഹവീണതന്‍-
മൂകതന്ത്രികള്‍ രാഗമാല്യമണിയാന്‍.. ( ആശംസകള്‍…)

13 comments:

ഹരിശ്രീ said...

69-ആം പിറന്നാള്‍ ആഘോഷിക്കുന്ന ഗാനഗന്ധര്‍വ്വന് പിറന്നാള്‍ ആശംസകള്‍ നേരുന്നു...

ആശംസകള്‍ നൂറ് നൂറാശംസകള്‍ (2)
ആശകള്‍ …വാക്കുകള്‍‍ തേടുമീവേളയില്‍
എന്റെ ഹൃദയം നീര്‍ത്തിനില്‍കും
ആശംസകള്‍ നൂറ് നൂറാശംസകള്‍…( ആശംസകള്‍…)

മലയാളനാട് said...

Good Selection..

Happy Birthday Dasetta...

കുഞ്ഞന്‍ said...

ആശംസകള്‍ നേരുന്നു..മലയാളത്തിന്റെ ഈ അഭിമാനത്തിന്...

പാട്ടും ഉചിതം ഹരിശ്രീ മാഷെ

B Shihab said...

ellam kondum kollam

Anil cheleri kumaran said...

ആശംസകള്‍ നൂറ് നൂറാശംസകള്‍

ശ്രീ said...

ആശംസകള്‍!

ഹരിശ്രീ said...

മലയാളനാട്,

കുഞ്ഞന്‍ ചേട്ടാ,

ഷിഹാബ് ഭായ്,

കുമാരന്‍ ഭായ്,

ശോഭി,

നന്ദി...

:)

Jayasree Lakshmy Kumar said...

ഗാനഗന്ധർവ്വന് പിറന്നാളാശംസകൾ

ഇപ്പറഞ്ഞ ഗാനം ഞാൻ ഫീമെയിൽ വോയ്സിലാ കേട്ടിരിക്കുന്നത്. ഇത് യേശുദാസിന്റെ സ്വരത്തിലും ഉണ്ടല്ലേ?

ഉപാസന || Upasana said...

:-)

Typist | എഴുത്തുകാരി said...

ഗാനഗന്ധര്‍വ്വനു് ആശംസകള്‍.

ഹരിശ്രീ said...

ലക്ഷ്മി,

ഉപാസന,

എഴുത്തുകാരി,

പ്രിയ

നന്ദി :)

Sunith Somasekharan said...

നല്ല സെലെക്ഷന്‍

ഹരിശ്രീ said...

സുഹൃത്തേ,

നന്ദി...
:)