
ചിത്രം : അനുരാഗി
ഗാനരചന : യൂസഫലി കേച്ചേരി
സംഗീതം : ഗംഗൈ അമരന്‍
ആലാപനം : കെ.ജെ. യേശുദാസ്
ഏകാന്തതേ നീയും അനുരാഗിയാണോ…
രാവാഗ്നിയാണോ ചൊരിയും തുഷാരം…
വിചിത്രം മോഹമേ…വിശാലം നിന്‍ വീഥി… ( ഏകാന്തതേ…)
പൂങ്കാറ്റേ കവിതയിത് കേള്‍ക്കാമോ
പോയ് നീയാ ചെവിയിലിതുമൂളാമോ…
രാഗാദ്ര ഗാനങ്ങള്‍ പെയ്യാന്‍ വരാമോ
സ്വര്‍ഗ്ഗീയസ്വപ്നങ്ങള്‍ നെയ്യാന്‍ വരാമോ
ഇന്നെന്റെ മൌനം മൊഴി നൂറായ് വാചാലം .. ( ഏകാന്തതേ…)
താന്താരം അഴകിനൊരു കേദാരം
വാഴ്വെന്നും ഇവിടെയൊരു കല്‍ഹാരം
റ്ര്തുഭേദമില്ലാതെ എന്നും വസന്തം
ദിനരാത്രമില്ലാതെ ശാന്തം ഹൃദന്തം...( ഏകാന്തതേ…)
5 comments:
മോഹന്‍ലാലും രമ്യാകൃഷ്ണനും അഭിനയിച്ച അനുരാഗി എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനം ഇവിടെ നിങ്ങള്‍ക്കായി...
ഏകാന്തതേ നീയും അനുരാഗിയാണോ…
രാവാഗ്നിയാണോ ചൊരിയും തുഷാരം…
വിചിത്രം മോഹമേ…വിശാലം നിന്‍ വീഥി…
( ഏകാന്തതേ…)
Very good song
Thank you
നല്ല ഗാനം.
:)
മലയാളനാട്,
ഉപാസന,
കാന്താരിക്കുട്ടി ചേച്ചി,
ശോഭി,
പകല്‍ കിനാവന്‍
നന്ദി...
:)
Post a Comment