Thursday, June 26

മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാ‍വേ...





ചിത്രം : സ്വാഗതം
ഗാനരചന : ബിച്ചുതിരുമല
സംഗീതം : രാജാമണി
ആലാപനം : ജി. വേണുഗോപാല്‍, എം.ജി.ശ്രീകുമാര്‍

ഉം………ഉം…….തതനാ‍ാ‍ാ.…നാ‍ാ‍ാ.……
ലാലാലാ…. ലാ ..ലാ‍ാ.ലാ‍ാ ലല ലാലലലാ‍ാ...
മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവേ….
ഉള്ളിന്റെ ഉള്ളില്‍ തിരയുന്നതെന്തേ… (മഞ്ഞിന്‍…)
മൌനം മയങ്ങുന്ന മോഹങ്ങളാണോ …
തൂവല്‍ ചുണ്ടിലെ സിന്ദൂരമാണോ…..

നളിനങ്ങള്‍ നീന്തുന്ന നയനങ്ങളില്‍
നിഴല്‍ പോലെ വന്നു ഞാന്‍ ഏഴഴകേ… (നളിനങ്ങള്‍…)
പവിഴങ്ങള്‍ ചോരുന്ന ചുണ്ടില്‍ നിന്നും
പൊഴിയുന്നതെന്നുമെന്‍ നാമമല്ലേ…
അറിയാതെ കാല്‍ വിരല്‍ കുറിമാനമെഴുതുന്നുവോ….
ദേവീ ദേവീ ദേവീ…ദേവീ… ദേവീ .. ദേവീ



അമ്മലയില്‍ ഇമ്മലയിലൊരോമല്ക്കൂട്ടില്‍
ചേക്കേറും കിളിയമ്മേ….കൂ..കുക്കൂ കുക്കൂ …കൂ‍ൂ... (മഞ്ഞിന്‍…)

അതിലോലമോതിര കൈനുണഞ്ഞെന്‍
അകതാരില്‍ പെയ്യുന്ന പൂമഴയായ്… ( അതിലോല…)
മഴവില്ലുലാളിച്ച നിന്റ്റെ മുന്നില്‍
കിളിപീലി വീശിടുന്നോമനാളേ….
ശ്രുതിയാണുഞാനെന്നി-
ലലിയുന്നലയമാണുനീ…
ദേവീ ദേവീ ദേവീ…ദേവീ… ദേവീ .. ദേവീ



അമ്മലയില്‍ ഇമ്മലയിലൊരോമല്ക്കൂട്ടില്‍
ചേക്കേറും കിളിയമ്മേ….കൂ..കുക്കൂ കുക്കൂ …കൂ‍ൂ... (മഞ്ഞിന്‍…)


ലാലാലലാലാ ലലാലാ‍ാലലാ‍ാലാലാ‍ാ‍ാ
ലലാല ലാലാലലാ….ലാ..ലാ..ല..ലാ. ലാലലാ‍ാ.…


ഈ ഗാനം ഇവിടെ കേള്‍ക്കാം

9 comments:

ഹരിശ്രീ said...

എം.ജി. ശ്രീകുമാര്‍, ജി.വേണുഗോപാല്‍ എന്നിവര്‍ചേര്‍ന്ന് ആലപിച്ച ഒരു മനോഹരഗാനത്തിന്റെ വരികള്‍ നിങ്ങള്‍ക്കായി...

മലയാളനാട് said...

Good Selection.

Thank u.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നന്നായീ

Kiranz..!! said...

അകതാരില്‍ പെയ്‌തു നീ പൂമഴയായ്..!
മിഴിപീലി വീശിനീ ഓമലാളേ..!

Gud selection of songs Sree..!

Unknown said...

കൊള്ളാം

siva // ശിവ said...

പാട്ട് ഇപ്പോള്‍ കേള്‍ക്കാന്‍ കഴിഞ്ഞില്ല.....ഇതിനു മുമ്പ് കേട്ടിട്ടുണ്ട്....ആ വരികള്‍ പോസ്റ്റ് ചെയ്തതിന് നന്ദി.

പാമരന്‍ said...

good one! thanks!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല പാട്ട്

ഹരിശ്രീ said...

മലയാളനാട് ,

നന്ദി.

:)

സജീ,

നന്ദി.

:)

കിരണ്‍സ്,

നന്ദി.

:)

അനൂപ് ജീ,
നന്ദി

:)

ശിവ,

നന്ദി

:)

പാമരന്‍ ജീ,

നന്ദി.

:)


പ്രിയാ,

നന്ദി.

:)