Saturday, June 21

കണ്മണിപെണ്മണിയേ...കാര്‍ത്തിക പൊന്‍ കണിയേ




ചിത്രം : കാര്യം നിസ്സാരം
ഗാനരചന : കോന്നിയൂര്‍ ഭാസി
സംഗീതം : കണ്ണൂര്‍ രാജന്‍
ആലാപനം : കെ,ജെ.യേശുദാസ്

കണ്മണി പെണ്മണിയേ…
കാര്‍ത്തിക പൊന്‍ കണിയേ ..(കണ്മണി…)
താരോ തളിരോ ആരാരോ…
കന്നിക്കനിയേ…കണ്ണിന്‍ കുളിരേ…മുത്തേ നിന്നെ താരാട്ടാം..
മലരേ മധുരത്തേനൂട്ടാം….. (കണ്മണി പെണ്മണിയേ…)

പാലുതരാം ഞാന്‍ ഇങ്കുതരാം ഞാന്‍ പൊന്നിന്‍ കുടമേ കരയരുതേ..
രാരീരം രാരോ…..രാരീരം… രാരോ…. (പാലുതരാംഞാന്‍ …)
പുലരിക്കതിരേ..പുളകക്കുരുന്നേ…
അഴകേ നീയെന്‍ ആലോലം
അഴകേ നീയെന്‍ ആലോലം… (കണ്മണി പെണ്മണിയേ…)

അമ്മയ്കുവേണ്ടേ നീ…തങ്കമെന്‍ മോളല്ലെ…
അച്ഛന്റെ സുന്ദരി മണിയല്ലേ …….(അമ്മയ്കുവേണ്ടേ…)
കണ്ണേ പൊന്നേ കണിവെള്ളരിയേ…
കരളേ നീയെന്‍ കൈനീട്ടം……
കരളേ നീയെന്‍ കൈനീട്ടം……(കണ്മണി പെണ്മണിയേ…)

രാരീരം രാരോ…..രാരീരം… രാരോ….
രാരീരം രാരോ…..രാരീരം… രാരോ….

10 comments:

ഹരിശ്രീ said...

കണ്മണി പെണ്മണിയേ…
കാര്‍ത്തിക പൊന്‍ കണിയേ ..(കണ്മണി…)
താരോ തളിരോ ആരാരോ…
കന്നിക്കനിയേ…കണ്ണിന്‍ കുളിരേ…മുത്തേ നിന്നെ താരാട്ടാം..
മലരേ മധുരത്തേനൂട്ടാം…..

മയില്‍പ്പീലി said...

ഇത്തവണയും നല്ല ഗാനം തന്നെ.
:)

നാടന്‍ said...

ഈ പാട്ട്‌ കേള്‍ക്കുമ്പോള്‍ ബാലചന്ദ്രമേനോനെ ഓര്‍മ്മ വരും. (മിമിക്രിക്കാര്‍ കാണിക്കുന്ന ആക്‍ഷനുകളോടെ ...)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നല്ല ഗാനമാണ് മാഷെ...എന്റെകയ്യില്‍ ഉണ്ടല്ലൊഇത്.ഹിഹി

Kiranz..!! said...

ഹ..ഹ..നാടന്‍ പറഞ്ഞതു തന്നെ..നെഞ്ചുങ്കൂടു തിരുമ്മിയിളക്കുന്ന ബാലമ്മാമ.!

Unknown said...

കണ്മണി പെണ്മണിയേ…
കാര്‍ത്തിക പൊന്‍ കണിയേ
മനസില്‍ ഒരു മയില്പീലി പോലെ
സൂക്ഷിക്കുന്ന താരാട്ട് പാട്ട്

പാമരന്‍ said...

thanks!

ജിജ സുബ്രഹ്മണ്യൻ said...

ഹി ഹി ഹി ഈ പാട്ടു എന്റെ കൈയ്യിലും ഉണ്ടല്ലോ...മോന്റെ കൈയ്യില്‍ മാത്രമല്ലല്ലോ ഉള്ളതു,, ഹ ഹ ഹ

ശ്രീ said...

:)

ഹരിശ്രീ said...

മയിപ്പീലി,

നന്ദി.

:)

നാടന്‍ ഭായ്,

അതെ. നന്ദി...

:)

സജീ,

നന്ദി.

:)

കിരണ്‍സ്,

ഹ..ഹ.. കൊള്ളാം....
നന്ദിട്ടോ...
:)

അനൂപ് ഭായ്,,

നന്ദി.

പാമരന്‍ ജീ,

നന്ദി.

:)

കാന്താരിക്കുട്ടിചേച്ചി,

അപ്പോള്‍ ഈ ഗാനങ്ങളൊക്കെ സ്റ്റോക്ക് ഉണ്ട് അല്ലേ....

നന്ദി ഇവിടെ വന്നതിന്
:)

ശോഭി,
:)