ചിത്രം : ചിലമ്പ്
രചന : ഭരതന്
സംഗീതം : ഔസേപ്പച്ചന്
രചന : ഭരതന്
സംഗീതം : ഔസേപ്പച്ചന്
ആലാപനം : കെ.എസ്സ്. ചിത്ര.
പുടമുറിക്കല്യാണം ദേവീ…എനിക്കിന്ന് മാംഗല്യം…(2)
ആതിരരാവില്‍ താലിയുമായ് കുരവയിടാന്‍…
കൂട്ടുകൂടി കുമ്മിയടിക്കാന്‍…
പുടമുറിക്കല്യാണം ദേവീ…എനിക്കിന്ന് മാംഗല്യം…(2)
ആതിരരാവില്‍ താലിയുമായ് കുരവയിടാന്‍…
കൂട്ടുകൂടി കുമ്മിയടിക്കാന്‍…
കൂടെവരില്ലേ…ദേവീ… ( പുടമുറിക്കല്യാണം...)
കാതില്‍ പൂത്തോടയുമായ് …കാലില്‍ പൊന്‍ ചിലമ്പണിഞ്ഞ് (2)
താരിളം കാറ്റില്‍ ചന്ദനം ചാര്‍ത്തി…കാതരയായി കളമൊഴിപാടി…
തരളമിഴിയില് മദനനാടി…അരയില്‍ കിങ്ങിണി നൃത്തമാടി.
കാതില്‍ പൂത്തോടയുമായ് …കാലില്‍ പൊന്‍ ചിലമ്പണിഞ്ഞ് (2)
താരിളം കാറ്റില്‍ ചന്ദനം ചാര്‍ത്തി…കാതരയായി കളമൊഴിപാടി…
തരളമിഴിയില് മദനനാടി…അരയില്‍ കിങ്ങിണി നൃത്തമാടി.
.അരളിമലരതേറ്റുപാടീ..പാടീ..പാടീ… ( പുടമുറിക്കല്യാണം ...)
ഗന്ധര്‍വ്വകിന്നരി കേട്ടെന്മനസ്സിന്റെ അലങ്കാരചാര്ത്തുകള് ഉലഞ്ഞു…(2)
അഗ്നിയില്‍ ഞാനൊരു വിഗ്രഹമായി ..
അഗ്നീഅവളെന്നെ തീര്ത്ഥമാടീ…
മദനലളിതമപരിമേയം…..രണരണതരുധിരഭാവം..
ദുന്ദുഭീതന്‍…താളം മേളം…മേളം …മേളം… (പുടമുറിക്കല്യാണം...)
ഗന്ധര്‍വ്വകിന്നരി കേട്ടെന്മനസ്സിന്റെ അലങ്കാരചാര്ത്തുകള് ഉലഞ്ഞു…(2)
അഗ്നിയില്‍ ഞാനൊരു വിഗ്രഹമായി ..
അഗ്നീഅവളെന്നെ തീര്ത്ഥമാടീ…
മദനലളിതമപരിമേയം…..രണരണതരുധിരഭാവം..
ദുന്ദുഭീതന്‍…താളം മേളം…മേളം …മേളം… (പുടമുറിക്കല്യാണം...)
.
ഇതു വരെ കേള്‍ക്കാത്തവര്‍ക്ക് ഈ ഗാനം ഇവിടെ കേള്‍ക്കാം
12 comments:
പുടമുറിക്കല്യാണം ദേവീ…എനിക്കിന്ന് മാംഗല്യം…ആതിരരാവില്‍ താലിയുമായ് കുരവയിടാന്‍…
കൂട്ടുകൂടി കുമ്മിയടിക്കാന്‍…
കൂടെവരില്ലേ…ദേവീ…
ഭരതന് സംവിധാനം ചെയ്ത ചിലമ്പ് എന്ന ചിത്രത്തില്‍ ചിത്ര ആലപിച്ച ഒരു മനോഹര ഗാനത്തിന്റെ വരികള്‍ ഇവിടെ നിങ്ങള്‍ക്കായി....
ഹരി നന്നായിട്ടുണ്ട്.ഈ ഗാനത്തിന്റെ രചന
ഭരതന് മാഷ് തന്നെയല്ലെ
:)
16-17 വയസ്സില്‍ ശബ്ദത്തിന്റെ ലോകം എന്നന്നെക്കുമായി നഷ്ടപ്പെട്ടവനാണു ഞാന്‍ . എന്റെ ഓര്‍മ്മയിലെ ഗാനങ്ങളില്‍ ചിലതാണു ഈ പോസ്റ്റില്‍ പലതും . നന്ദി കൂട്ടുകാരാ.....
അനൂപ് ഭായ്,
നന്ദി...
കൃത്യമായി എനിക്ക് അറിയില്ല . അതിനാല്‍ ആണ് രചയിതാവിന്റെ പേര് ചേര്‍ക്കാതിരുന്നത്...
ശോഭീ,
:)
ഓര്‍മ്മകള്‍ ഉണ്ടായിരിയ്കണം,
സ്വാഗതം....
ഇവിടെ പോസ്റ്റിയ ഗാനങ്ങള്‍ ഇഷ്ടമായെന്നറിഞ്ഞതില്‍ അതിയായ സന്തോഷം... ഒപ്പം അങ്ങയുടെ ദൌര്ഭാഗ്യത്തില് ഈയുള്ളവനും ദുഃഖിക്കുന്നു...
എനിക്ക് വലിയ ഇഷ്ടമുള്ളൊരു ഗാനമാണിത്. ലിറിക്സ് പോസ്റ്റിയതിനു നന്ദി ഹരിശ്രീ.
വളരെ നല്ല ഒരു ഗാനം.. വളരെ നന്ദി ഹരിശ്രീ..
ബൂലോകത്തിലെ സ്ത്രീശബ്ദങ്ങളാരെങ്കിലും ഒന്ന് പാടി കേട്ടാല്‍ സന്തോഷായേനേ..!!
ഗീതേച്ചി,
നന്ദി ...
:)
പൊറാടത്ത് മാഷേ,
നന്ദി....
:)
ഈ നല്ല ഗാനം പോസ്റ്റിയതിനു നന്ദി. ശ്രീ ഭരതന്റ്റെ വരികളാണ്.
നന്ദി....
-ബൈജു
ബൈജൂ,
ഇവിടെ വന്നതിനും ഗാനരചയിതാവിനെ പറ്റി പറഞ്ഞു തന്നതിനും നന്ദി...
:)
ഹരിശ്രീ.. ഒരു ചെറിയ തിരുത്ത്... ഈ ഗാനത്തിണ്റ്റെ സംഗീതം രവീന്ദ്രനല്ല. ഔസേപ്പച്ചനാണ്. ഭരതണ്റ്റെ സ്പര്‍ശം കൂടെ ഉണ്ടെന്നു കരുതേണ്ടിയിരിക്കുന്നു..
നിഖില്‍ ഭായ്,
നന്ദി.ഇവിടെ സന്ദര്‍ശിച്ചതിനും. തെറ്റുതിരുത്താന്‍ സഹായിച്ചതിനും
:)
Post a Comment