ചിത്രം : വീണ്ടും
ഗാനരചന : ഷിബു ചക്രവര്‍ത്തി
സംഗീതം : ഔസേപ്പച്ചന്
ആലാപനം : കെ.ജെ. യേശുദാസ്
ദൂരെ മാമലയില്‍
പൂത്തൊരു ചെമ്പകത്തിന്
പൂവാകെ നുള്ളീ പൂമാലകോര്‍ക്കുന്നതാരോ…
ആരോ ആവണി തിങ്കളോ….. (ദൂരെ മാമലയില്‍…)
ഉടയാത്തപൂനിലാ പൂന്തുകിലായ്
ഉടലാകെ മൂടിയ പെണ്കിടാവേ…
മാനത്തെ വീട്ടിലെ…മാണിക്യമുത്തല്ലേ…
താഴത്തു നീയും വായോ…. (ദൂരെ മാമലയില്‍…)
മുകിലിന്റെ ആശ്രമ വാടികളീല്
കളിയാടും മാനിനെ കൊണ്ടുത്തരാമോ
താഴത്ത് വയ്കാതെ താമരകണ്ണന്
താരാട്ട് ഞാന്‍ പാടാം. (ദൂരെ മാമലയില്‍…)
ഗാനരചന : ഷിബു ചക്രവര്‍ത്തി
സംഗീതം : ഔസേപ്പച്ചന്
ആലാപനം : കെ.ജെ. യേശുദാസ്
ദൂരെ മാമലയില്‍
പൂത്തൊരു ചെമ്പകത്തിന്
പൂവാകെ നുള്ളീ പൂമാലകോര്‍ക്കുന്നതാരോ…
ആരോ ആവണി തിങ്കളോ….. (ദൂരെ മാമലയില്‍…)
ഉടയാത്തപൂനിലാ പൂന്തുകിലായ്
ഉടലാകെ മൂടിയ പെണ്കിടാവേ…
മാനത്തെ വീട്ടിലെ…മാണിക്യമുത്തല്ലേ…
താഴത്തു നീയും വായോ…. (ദൂരെ മാമലയില്‍…)
മുകിലിന്റെ ആശ്രമ വാടികളീല്
കളിയാടും മാനിനെ കൊണ്ടുത്തരാമോ
താഴത്ത് വയ്കാതെ താമരകണ്ണന്
താരാട്ട് ഞാന്‍ പാടാം. (ദൂരെ മാമലയില്‍…)
14 comments:
ദൂരെ മാമലയില്‍
പൂത്തൊരു ചെമ്പകത്തിന്
പൂവാകെ നുള്ളീ പൂമാലകോര്‍ക്കുന്നതാരോ…
ആരോ ആവണി തിങ്കളോ…..
ജോഷി സംവിധാനം ചെയ്ത വീണ്ടും എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിന്റെ വരികള്‍ ഇവിടെ....നിങ്ങള്‍ക്കായി...
ലിറിക്സിനെക്കാള് എനിക്കിഷ്ടമായത് അതിന്റെ ഈണമാണ് ഹരിശ്രീ,....മനോഹരമായ ഗാനം
ഹരീശ്രീ,
80 കളിലെ മനോഹരമായ ഈ ഗാനം വീണ്ടും ഓര്‍മ്മിപ്പിച്ചതിന് നന്ദി.
ചിത്രം - വീണ്ടും (1986)
രചന - ഷിബു ചക്രവര്‍ത്തി
സംഗീതം - ഔസേപ്പച്ചന്
ആലാപനം - യേശുദാസ്
സംവിധാനം - ജോഷി
ഞാന്‍ എല്ലായ്പ്പോഴും കേള്‍ക്കുന്ന ഗാനം....
ശ്രീജിത്തിന്റെ ഈ ശ്രമം പ്രശംസനീയം തന്നെ..!
പാട്ടുപാടാനുള്ള കഴിവില്ലാത്തതിനാലാണ് ഈ ബ്ലോഗില്‍ അധികം വരാത്തത്.. എന്നാല്‍ കേള്‍ക്കാന്‍ ഭയങ്കര ഇഷ്ടമാണുതാനും..!
ദൂരെ മാമലയില്‍
ആരാരും കയറാപൂമലയില്
എന്ന ഗാനമായിരിക്കും എന്നാണ് വിചാരിച്ചത്
എന്തായാലും കലക്കി
ഈ പാട്ട് എന്തോ അധികമങ്ങനെ കേള്‍ക്കാന്‍ പറ്റിയിട്ടില്ല. ഇതിന്റെ ഈണം വളരെ ഇഷ്ടമാണ്.
ഹരിശ്രീ, ഇനി ഈ പാട്ടുകളുടെ രാഗവും കൂടി ഏതാണെന്ന് എഴുതുമോ?
ഹരിശ്രീ,
അടിപൊളി ഗാനം,
ഔസേപ്പച്ചന്റെ നല്ല സംഗീതവും.
ഇവിടെ പോസ്ടിയതിനു നന്ദി.
ഔസേപ്പച്ചന് വയലിന് പീസ് ഏതൊക്കെ പാട്ടിനിടുന്നുവോ,അതൊക്കെ ഹിറ്റാ..!
ദേവതീര്‍ത്ഥ,
നന്ദി....
എനിയ്കും അതിന്റെ ഈണം വളരെ ഇഷ്ടമാണ്....
:)
മയില്‍പ്പീലി,
നന്ദി.
:)
അജീഷ് ചെറിയാന്,
സ്വാഗതം...
കൂടുതല്‍ വിവരങ്ങള്‍ നല്‍കിയതിന് നന്ദി...
:)
ശിവ,
നന്ദി.
:)
കുഞ്ഞന്‍ ചേട്ടാ,
നന്ദി.
പാട്ട് ഇഷ്ടമുള്ളവര്‍ എല്ലാം പാടുന്നവര്‍ അല്ലല്ലോ ...ഇനിയും വരണേ...
:)
അനൂപ് ഭായ്,
നന്ദി.
:)
ഗീതേച്ചി,
നന്ദി. പിന്നെ പാട്ട് ഇഷ്ടമാണെങ്കിലും പഠിച്ചിട്ടില്ല. അതിനാല്‍ എനിയ്ക് രാഗങ്ങളെ പറ്റി കൃത്യമായി അറിയില്ല....ക്ഷമിക്കുക...
:)
ഗോപന് ജീ,
നന്ദി.
:)
കിരണ്‍സ്,
വളരെ ശരി...
നന്ദീ ഇവിടെ വന്നതിന്....
:)
എനിയ്ക്കും നല്ല ഇഷ്ടമുള്ള പാട്ടാണ് ഇത്.
:)
നന്ദി....എനിയ്ക്കിഷ്ടമുള്ള ഗാനങ്ങളിലൊന്നാണിത്.
ഈ ട്യൂണ്‍ ശ്രീ. ഔസേപ്പച്ചന്റ്റെ മനസ്സില്‍ നേരത്തേയുണ്ടായിരുന്നിരിക്കണം. കാതോടുകാതോരം എന്നചിത്രത്തിന്റ്റെ പശ്ചാത്തലസംഗീതത്തില്‍ പലയിടത്തും ഈ ട്യൂണ്‍ നമുക്കാസ്വദിയ്ക്കാം...
-ബൈജു
ശോഭീ,
:)
ബൈജു,
ഇവിടെ വന്നതിന് നന്ദി...
താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു..
:)
Post a Comment