പഴയകാലത്തേക്ക് മനസ്സുകൊണ്ടൊന്ന് മടങ്ങിപ്പോകാന്‍, ഓര്‍മ്മകളെ തഴുകി ഉണര്‍ത്താന്‍... വീണ്ടും ഒരു ഗാനത്തിന്റെ വരികള്‍....
ചിത്രം : ആ രാത്രി
ആലാപനം : എസ്. ജാനകി.
രചന :
സംഗീതം :
കിളിയേ കിളിയേ…മണി മണി മേഘത്തോപ്പില്‍
ഒരു മലര്‍ നുള്ളാന്‍ പോകും…
അഴകിന്‍ അഴകേ…(2)
ഉയരങ്ങളിലൂടെ പലനാടുകള്‍ തേടി
ഒരു കിന്നാരം മൂളും…
കുളിരിന്‍ കുളിരേ… (കിളിയേ)
പാലാഴി പാല്‍ കോരി…സിന്ദൂരപ്പൂതൂകി…
പൊന്‍ കുഴലൂതുന്നു തെന്നും തെന്നല്‍…
മിനിമോള്‍ തന്‍ സഖിയാകാന്‍…
കിളിമകളേ…കളമൊഴിയേ….
മാരിവില്ലൂഞ്ഞാലാടി നീ വാ ..വാ.. (കിളിയേ)
നിന്നെപ്പോല്‍ താഴത്ത്… തത്തമ്മക്കുഞ്ഞൊന്ന്
കൊഞ്ഞനം കാട്ടുന്നു എന്നെ നോക്കി.. (2)
മിനിമോള്‍ തന്‍ ചിരികാണാന്‍…
കിളിമകളേ… നിറയഴകേ…
നിന്നോമല്‍ പൊന്‍ തൂവല്‍ ഒന്നു നീ താ.. താ…(കിളിയേ)
Wednesday, November 28
Subscribe to:
Post Comments (Atom)
20 comments:
ആ നല്ല വസന്തകാലത്തേക്ക് അല്പനേരത്തേക്ക് മനസ്സുകൊണ്ട് നമുക്ക് മടങ്ങിപ്പോകാം...
സംഗീതം: ഇളയരാജ
അതു വിട്ടുപോയതെന്തേ?
ബൈജൂ സംഗീതം ഗാനരചന എന്നിവ ആരുടേതാണെന്ന് അറിയില്ലായിരുന്നു. ഗാനരചയിതാവിന്റെ പേരുകൂടി ചേര്‍ത്തിട് അതില്‍ കൂട്ടിച്ചേര്‍ക്കാം. ഇവിടെ വന്നതിന് നന്ദി...
grihaathurathwam ennu parayaan buddimuttaanenkilum aa oru avastha madhuratharam...........
thanks
ഹരിശ്രീ ഇതാ എന്റെ വക ഒരു പാക്കറ്റ് പോപ്പിന്‍സു മുട്ടായി. എത്ര കാലമായി ഈ പാട്ടേതു സിനിമയിലെതാണെന്നു തപ്പി നടക്കുന്നതെന്നറിയുമോ..ടാങ്ക്സ്
ഒരു പാക്കറ്റ് മുട്ടായീം കൂടി സ്റ്റോക്കുണ്ട്. ഈ പാട്ട് kochuthressia@gmail-ലെക്ക് അയച്ചുതരുന്നവര്‍ക്ക് അത് തരുന്നതായിരിക്കും..
കൊള്ളാം.
ആ ചിത്രവും നന്നായി.
:)
ഫസല്‍ ഭായ്,
ഇവിടെ വന്നതിനും അഭിപ്രായമറിയിച്ചതിനും ഒരുപാട് നന്ദി.
കൊച്ചു ത്രേസ്യാ,
പോപ്പിന്‍സ് മിഠായിയ്കും അഭിപ്രായത്തിനും നന്ദിട്ടോ.
ശോഭി : നന്ദി.
ഇനിയും വരികള്‍ പോരട്ടേ
എനിക്കും ഇഷ്ടമാണ് ഈ ഗാനം..
പിന്നെ, ഈ ഗാനം അമൃത ടെലിവിഷനിലെ സൂപ്പര്‍ സ്റ്റാര്‍ ഗ്ലോബലില്‍ ശൃതി എന്ന കുട്ടി മനോഹരമായി പാടിയിട്ടുണ്ട്. ഇന്ന് രാത്രി (29, nov, 07) ടെലിക്കാസ്റ്റ് ചെയ്യും. കാണുക..
മാഷേ ഇതൊരു നല്ല പരിപാട്യാട്ടാ... ഇടക്കെ ചിലത് മിസ്സായി... ഇപ്പൊ അതെല്ലാം നോക്കി...
തുടരൂ.. ആശംസകള്‍
:)
കൊച്ചുത്രേസ്യ , ഞാന്‍ ആ ഗാനം അയച്ചു തന്നിട്ടുണ്ട്. ആ ‘മുട്ടായി പാക്കറ്റ് ‘ എത്രയും പെട്ടന്ന് കൊറിയര്‍ ചെയ്യൂ..
(പത്ത് പൈസയുടെ നാരങ്ങ മുട്ടായി വേണ്ട..!)
ശ്രീഹരീ,
നന്ദി.
സഹയാത്രികാ,
നന്ദി.
അഭിലാഷ് ഭായ്,
നന്ദി.പിന്നെ അമൃത ചാനല്‍ ഞങ്ങള്‍ക്ക് ലഭ്യമല്ല.
പിന്നെ മുട്ടായി എനിക്ക് തന്നെ ഞാന്‍ കൊച്ചുത്രേസ്യക്ക് രാവിലെ ഈ ഗാനം അയച്ചിരുന്നു.
മധുരിക്കും ഓര്‍മ്മകളുടെ മലര്‍മഞ്ചലില്‍ ഏറി ആ പഴയ മാഞ്ചുവട്ടില്‍ (സ്കൂളില്‍) എത്തിയത് പോലെ .....
ഹരിശ്രീ...
ഒരിക്കലും മറക്കാത്ത വരികള്‍
നന്‍മകള്‍ നേരുന്നു
ത്രിശങ്കു ഭായ്,
നന്ദി.
മന്‍സൂര്‍ ഭായ്,
നന്ദി...
ത്രിശങ്കു ഭായ്,
നന്ദി.
മന്‍സൂര്‍ ഭായ്,
നന്ദി...
Nall aa gaanam ormmippichathinu nandhi...
സൂര്യപുത്രാ,
ഇവിടെ വന്നതിനും അഭിപ്രായത്തിനും നന്ദി....
ആ പഴയകാലത്തേക്ക് വീണ്ടും മടങ്ങിപ്പോയി.
മയില്‍പ്പീലി,
ഈ പഴയ ചലചിത്രഗാനം സ്വീകരിച്ചതിന് നന്ദി.
Post a Comment