ചിത്രം : ജാലകം
രചന : ഒ. എന്‍. വി സംഗീതം : എം ജി രാധാകൃഷ്ണന്‍
ആലാപനം : കെ ജെ യേശുദാസ്
ഒരു ദളം .......
ഒരു ദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍മുകുളമായ്
നീയെന്റെ മുന്നില്‍ നിന്നുതരളകപോലങ്ങള്‍ നുള്ളി നോവിയ്ക്കാതെതഴുകാതെ ഞാന്‍ നോക്കി നിന്നു…. (ഒരു ദളം മാത്രം)
കൂടുകള്‍ക്കുള്ളില്‍ കുറുകിയിരിയ്ക്കുന്നു മോഹങ്ങള്‍
പറയാതെ കൊക്കില്‍ ഒതുക്കിയത്തെല്ലാംവിരലിന്റെ തുമ്പില്‍ തുടിച്ചു നിന്നു….(ഒരു ദളം മാത്രം)
വര്‍ണ്ണമായിഒരു മണ്‍ചുമരിന്റെ നെറുകയില്‍
നിന്നെ ഞാന്‍ഒരു പൊന്‍ തിടമ്പായെടുത്തു വെച്ചു.. (ഒരു ദളം മാത്രം)
No comments:
Post a Comment