ഗാനരചന : പൂവച്ചല്‍ ഖാദര്‍
സംഗീതം : രഘുകുമാര്‍
ആലാപനം : എം.ജി.ശ്രീകുമാര്‍, കെ.എസ്.ചിത്ര
പൊന്‍വീണേ എന്നുള്ളില്‍ മൌനം വാങ്ങൂ
ജന്മങ്ങള് പുല്കും നിന് നാദം നല്‍കൂ...
ദൂതും പേറി നീങ്ങും മേഘം
മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങള്‍ പാടുന്ന ഗീതം
ഇനിയും ഇനിയും അരുളീ... (പൊന്‍വീണേ...)
വെണ്മതികല ചൂടും വിണ്ണിന് ചാരുതയില്‍
പൂഞ്ചിറകുകള്‍ നേടി വാനിന് അതിരുകള്‍ തേടി
പറന്നേറുന്നു മനം മറന്നാടുന്നു
സ്വപ്നങ്ങള്‍ നെയ്തും നവരത്നങ്ങള്‍ പെയ്തും (2)
അറിയാതെ അറിയാതെ അമൃത സരസ്സിന് കരയില്‍... (പൊന്‍വീണേ...)
5 comments:
എം.ജി.ശ്രീകുമാറിന് അമ്പത്തേഴാം പിറന്നാള്‍ ആശംസകള്‍....
പിറന്നാള്‍ ആശംസകള്‍
പിറന്നാള്‍ ആശംസകള്‍
MG sreekumar aashamsakal
അമ്പത്തേഴ് ആയല്ലേ.
ആശംസകള്‍!
Post a Comment