
ചിത്രം : തെറ്റ്
ഗാനരചന : വയലാര്‍ രാമവര്‍മ്മ
സംഗീതം : ജി. ദേവരാജന്‍
ആലാപനം : കെ.ജെ. യേശുദാസ്
ഇണക്കം പിണക്കം ഇത്
മനുഷ്യകഥയുടെ ചുരുക്കം…
ഒരുക്കം മുടക്കം ഇത്
പ്രണയ കഥയുടെ തുടക്കം… (ഇണക്കം…പിണക്കം….)
ഋതുക്കള്‍ വരും മടങ്ങും
മുത്തു വിതക്കും അത് തിരിച്ചെടുക്കും
വിരിയും പുഷ്പം കൊഴിയുംഗാനരചന : വയലാര്‍ രാമവര്‍മ്മ
സംഗീതം : ജി. ദേവരാജന്‍
ആലാപനം : കെ.ജെ. യേശുദാസ്
ഇണക്കം പിണക്കം ഇത്
മനുഷ്യകഥയുടെ ചുരുക്കം…
ഒരുക്കം മുടക്കം ഇത്
പ്രണയ കഥയുടെ തുടക്കം… (ഇണക്കം…പിണക്കം….)
ഋതുക്കള്‍ വരും മടങ്ങും
മുത്തു വിതക്കും അത് തിരിച്ചെടുക്കും
അതിന് സുഗന്ധം കൊണ്ടു നിറയും
ആ സുഖന്ധം നിലനില്കും
ആയിരം യുഗങ്ങളതാസ്വദിക്കും (ഇണക്കം…പിണക്കം…)
ചിരിയ്കും വിധി ചിരിക്കും
ദൈവം ഉറക്കം നടിച്ചിരിയ്കും
ജനിക്കും സ്വപ്നം മരിക്കും
അതിന് മധുരം കൊണ്ടു നിറയും
ആ മധുരം നിലനില്ക്കും
ആയിരം യുഗങ്ങളതാസ്വദിക്കും…. (ഇണക്കം…പിണക്കം…)
ആ സുഖന്ധം നിലനില്കും
ആയിരം യുഗങ്ങളതാസ്വദിക്കും (ഇണക്കം…പിണക്കം…)
ചിരിയ്കും വിധി ചിരിക്കും
ദൈവം ഉറക്കം നടിച്ചിരിയ്കും
ജനിക്കും സ്വപ്നം മരിക്കും
അതിന് മധുരം കൊണ്ടു നിറയും
ആ മധുരം നിലനില്ക്കും
ആയിരം യുഗങ്ങളതാസ്വദിക്കും…. (ഇണക്കം…പിണക്കം…)