ചിത്രം : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
ഗാനരചന : ഷിബു ചക്രവര്‍ത്തി
സംഗീതം : ഔസേപ്പച്ചന്‍
ആലാപനം : എം.ജി.ശ്രീകുമാര്‍, കെ.എസ്.ചിത്ര
ഓര്‍മ്മകളോടി കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍... (ഓര്‍മ്മകള്‍...)
നിന്നെയണിയിക്കാന്‍ താമരനൂലിനാല്‍
ഞാനൊരു പൂത്താലി തീര്‍ത്തു വെച്ചു
നീ വരുവോളം വാടാതിരിക്കുവാന്‍
ഞാനതെടുത്തു വെച്ചു ( ഓര്‍മ്മകളോടി...)
മാധവം മാഞ്ഞുപോയ് മാമ്പൂ കൊഴിഞ്ഞു പോയ്
പാവം പൂങ്കുയില്‍ മാത്രമായി...
പണ്ടെങ്ങോ പാടിയ പഴയൊരാ പാട്ടിന്റെ ഈണം മറന്നു പോയി
അവന്‍ പാടാന്‍ മറന്നു പോയി (ഓര്‍മ്മകളോടി..)
5 comments:
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മുകുന്ദേട്ടാ സുമിത്രവിളിക്കുന്നു എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ മനോഹരമായ ഒരു ഗാനം. എന്റെ അനിയന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗാനം കൂടിയാണ് ഇത്.നിങ്ങള്‍ക്കെല്ലാവര്‍ക്കുമാഉയി ഈ ഗാനം ഇവിടെ സമര്‍പ്പിക്കുന്നു....
“ഓര്‍മ്മകളോടി കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍...“
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍...
:)
“ഓര്‍മ്മകളോടി കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍..
Good song.
എനിക്കും വളരെ ഇഷ്ടമാണെ ശ്രീ ഹരിശ്രീ
:)
Anonymous,
മയില്‍പ്പീലി,
പണിക്കര്‍ സര്‍,
നന്ദി...
:)
Post a Comment