ആല്‍ബം : എന്നെന്നും
രചന : ഈസ്റ്റ് കോസ്റ്റ് വിജയൻ
സംഗീതം : വിജയ് കരുൺ
പാടിയത് : പി ജയചന്ദ്രൻ
എന്റെ കവിതകൾ തളിരിട്ട വീട് (2)
എന്നനുരാഗം പിറന്ന വീട്
കണ്മണിയവളുടെ കളിവീട് (2) [കഥയുറങ്ങുന്നൊരു...]
സ്നേഹസുഗന്ധം പരന്ന വീട് എന്നും
ശാന്തിഗീതം കേട്ടുണർന്ന വീട് (2)
മോഹസുമങ്ങൾ വിടർന്ന വീട്
കണ്മണിയവളുടെ പ്രിയവീട് (2)
കണ്മണിയാളുടെ ഇഷ്ടവീട് [കഥയുറങ്ങുന്നൊരു...]
കനവുകൾ പൂവിട്ട വീട്
നിത്യസ്മരണകൾ തെളിയുന്ന വീട് (2)
രാഗവർണ്ണങ്ങൾ നിറഞ്ഞ വീട്
കണ്മണിയവളുടെ സ്വപ്നവീട് (2)
കണ്മണിയാളുടെ ഇഷ്ട വീട് [കഥയുറങ്ങുന്നൊരു...]
പാട്ട് ഇവിടെ നിന്നും കേള്‍ക്കാം
6 comments:
കഥയുറങ്ങുന്നൊരു വീട്
എന്റെ കവിതകൾ തളിരിട്ട വീട്
വളരെ ഇഷ്ടപ്പെട്ടു ഈ ഗാനം. വിജയന്റെ വരികളും ജയചന്ദ്രന്റെ മനോഹരമായ ശബ്ദവും...
ആദ്യമായിട്ടാ കേള്‍ക്കുന്നതു്. ഇഷ്ടമായി.
ഞാന്‍ വരാന്‍ വൈകിയെങ്കിലും എല്ലാ പാട്ടുകളും ഇഷ്ടപ്പെട്ടു.. സന്തോഷമായി...:)
Sobhi,
Ezhuthukarichechi,
Sheela,
Thank you...
:)
manassine thotunarthunna varikal....
ere aakarshikkunna eenam..........
Post a Comment