ചിത്രം : കളിയില്‍ അല്പം കാര്യം
ഗാനരചന : സത്യന് അന്തിക്കാട്
സംഗീതം : രവീന്ദ്രന്
ആലാപനം : കെ.ജെ.യേശുദാസ്
.
കണ്ണോടു കണ്ണായ സ്വപ്നങ്ങൾ....
മോഹങ്ങളിൽ നീരാടുമ്പോൾ....
അതിനോരോ ഭാവം ( കണ്ണോടു കണ്ണായ...)
പേരാലിൻ തുഞ്ചത്തോരൂഞ്ഞാല്
തെന്നലിൽ ഇളകും മലരിൻ തളിരിതൾ...
ചാഞ്ചാടും പൊന്നൂഞ്ഞാൽ അലകളിൽ
പുന്നാരം ചൊല്ലികൊണ്ടാടാൻ വാ ...
കണ്മണിയേ തിരു പുഞ്ചിരിയിൽ
ചുടു ചുംബന മധു പകരാം (കണ്ണോടു കണ്ണായ...)
.
ഒന്നാനാം കുന്നിന്റെ താഴ്വാരം
തുമ്പികൾ അലയും പുലരി...
തുടു കതിർ പൂന്തോപ്പിൽ പൊന്നോണ പാട്ടിൽ
കല്യാണ തേരേറി പോരാമോ...
അമ്പലവും അതിനങ്കണവും
നവ മംഗള മലർ ചൊരിയും ( കണ്ണോടു കണ്ണായ ...)
.
ഈ ഗാനം ഇവിടെ കേള്‍ക്കാം
8 comments:
കണ്ണോടു കണ്ണായ സ്വപ്നങ്ങൾ....
മോഹങ്ങളിൽ നീരാടുമ്പോൾ....
അതിനോരോ ഭാവം....
നല്ലൊരു ഗാനം!
പാട്ട് കേട്ടൂട്ടോ. നല്ല പാട്ട്. എവിടെയായിരുന്നു ഇത്രയും കാലം, ഹരിശ്രീ?
നല്ല പാട്ട്
Sobhi,
Ezhuthukarichechi,
Kumaran bai,
Kannanunni,
Thanks
പാട്ടൂ കേട്ടു ,നല്ല ഉദ്യമം .എല്ലാ ആശം സകള്‍ !
Mahesh bhai,
thank u.............
enthoru sukhamaanith kelkkaan..!
Post a Comment