ഭരതന്റെ പ്രണാമം എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിന്റെ വരികള്‍...
ചിത്രം : പ്രണാമം
ആലാപനം : കൃഷ്ണചന്ദ്രന്
രചന :
സംഗീതം : ഔസേപ്പച്ചന്
താളം മറന്നീ താരാട്ടുകേട്ടെന്‍ തേങ്ങും മനസ്സിന്നൊരാന്തോളനം
ആലോലമാടാന്‍ ആടിത്തളരാന്‍ അമ്മമാറിന്‍ ചൂടുതേടി
കൊഞ്ചികൊഞ്ചി ചിറകുരുമ്മി…
മാനത്തെ മാമന്റെ മുത്തശ്ശിക്കഥകേട്ട്..
മുത്തണിച്ചുണ്ടത്ത്പാല്മുത്തം പകരാനും.. ( താളം…)
പൂത്തുലഞ്ഞൊരു ഗീതം ആലപിക്കും രാഗം…(2)
മൂകമാമെന് മാനസത്തില്‍ വീണമീട്ടുമ്പോല്…
അമ്മയായ് വന്നെനിക്കു നല്കി
സ്നേഹമാമൊരു പ്രണവമന്ത്രം…. (താളം..)
മുഗ്ദമോഹനഭാവം തൊട്ടുണര്‍ത്തിയ നേരം…(2)
പൂനിലാവിന് വെണ്മപോലെ മൂടിനില്കുമ്പോല്…
അമ്മയായ് വന്നെനിയ്കുനല്കി… നീറി നിന്നെന് സ്വപ്നമാകെ….(താളം..)
Monday, December 17
Subscribe to:
Post Comments (Atom)
12 comments:
ഭരതന്റെ പ്രണാമം എന്ന ചിത്രത്തില്‍ കൃഷ്ണചന്ദ്രന് പാടിയ മനോഹരമായ ഒരു ഗാനത്തിന്റെ വരികള്‍.
ഞാന്‍ വളരെ ഇഷ്ടപ്പെടുന്ന ഗാനങ്ങളിലൊന്നാണ് ഇത്...
:)
upaasana
:-)
good
എനിക്കിഷ്ടപ്പെട്ട മറ്റൊരു ഗാനം.
:)
ഉപാസന : നന്ദി.
നിരക്ഷരന് : നന്ദി.
കാവലാന്‍ : നന്ദി.
ശോഭി : നന്ദി.
Hello Nannayirikkunnu. Expecting more good picture blogs. All the best. Kaananum Parichaya pedanum kazhiyum ennu karuthatte
http://Prasanth R Krishna/watch?v=P_XtQvKV6lc
പ്രശാന്ത് കൃഷ്ണ,
സ്വാഗതം. ഇവിടെ വന്നതിനും അഭിപ്രായങ്ങള്‍ക്കും നന്ദി.
:)
k m f ,
നന്ദി...
:)
Post a Comment