ജെറിഅമല്‍ ദേവിന്റെ സംഗീതത്തില്‍ ദാസേട്ടന് പാടിയ മനോഹരമായ ഒരുഗാനം…
ചിത്രം : കൂടും തേടി
രചന : എം.ഡി. രാജേന്ദ്രന്
സംഗീതം : ജെറി അമല്‍ ദേവ്
ആലാപനം : കെ.ജെ.യേശുദാസ്
വാചാലം എന്‍ മൌനവും...നിന് മൌനവും…
തേനൂറും പുഷ്പങ്ങളും…സ്വപ്നങ്ങളും…
വാചാലം…വാചാലം..(2)
ഒരുവയല്‍ പക്ഷിയായ്…പൂഞ്ചിറകിന്മേല്…
ഉയരുന്നൂ..ഞാന്‍ ഉയരുന്നൂ..
ഒരു മണിത്തെന്നലായ്..താഴ്വരയാകെ
തഴുകുന്നൂ…നീ തഴുകുന്നൂ…
മണിമുഴം കുഴഴിലാ കാടാകവേ...സംഗീതം…
കൂളിരിളം തളിരിലാ കാടാകവേ രോമാഞ്ചം… (വാചാലം..)
ഒരുമുളം തത്തയായ്…ഇളവേല്‍ക്കുന്നൂ…
ഓരിലയീരിലനുകരുന്നൂ…
റിതുമതിപ്പൂവുകള് താളമിടുന്നൂ…
ഹൃദയം താനെ..പാടുന്നൂ…
മണിമുഴം കുഴഴിലാ നാടാകവേ...സംഗീതം…
ഓരിലയീരിലനുകരുന്നൂ…
റിതുമതിപ്പൂവുകള് താളമിടുന്നൂ…
ഹൃദയം താനെ..പാടുന്നൂ…
മണിമുഴം കുഴഴിലാ നാടാകവേ...സംഗീതം…
കൂളിരിളം തളിരിലാ കാടാകവേ രോമാഞ്ചം… (വാചാലം..)
9 comments:
ജെറീഅമല്ദേവ് സംഗീത സംവിധാനം നിര്‍വ്വഹിച്ച മനോഹര്മായ ഒരു ഗാനം . ഇതിന്റെ രചന എം.ഡി. രാജേന്ദ്രന് തന്നെ ആണോ എന്ന് സംശയം ഉണ്ട്.
ഹരിശ്രീ,
ഠേ...
ഇത്തവണ ഞാന്‍ നാളികേരം അടിച്ചിട്ടുണ്ട്..
മനോഹരമായ ഈ ഗാനം വീണ്ടും ഓര്‍മ്മിപ്പിച്ചതിന് നന്ദി.
ഹരിശ്രീ...
വാചാലമാം വരികളിലൂടെ
മറ്റൊരു മനോഹര ഗാനം
എത്ര കേട്ടാലും മതി വരില്ല.....
അഭിനന്ദനങ്ങള്‍
നന്മകള് നേരുന്നു
ഈ പാട്ടിന്റെ ഓര്‍ക്കസ്റ്റ്രേഷന്‍ മനോഹരമണ്. പിന്നെ ആദ്യ വരികളിലെ ഒരു ഇളയരാജ ടച്ചും (അദ്ദേഹമല്ല സംവിധായകന് എങ്കില്‍കൂടി.)
രചന എം ഡി ആര് തന്നെയല്ലേ?
ചേട്ടായി
എന്നെ പാട്ട് പഠിപ്പിച്ചേ അട്ടങ്ങൂലേ
:)
ഉപാസന
മയില്‍പ്പീലി: നന്ദി.
മന്‍സൂര്‍ ഭായ് : നന്ദി.
നാടന്‍ : ഇവിടെ വന്നതിനും അഭിപ്രായത്തിനും നന്ദി.
ശോഭി :
സുനീ : നന്ദിട്ടോ.
നല്ല ഗാനം,
തുടരുക്.
സ്വന്തം : നന്ദി....
Post a Comment