ഗാനരചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : വിദ്യാസാഗര്‍
ആലാപനം : കെ.ജെ.യേശുദാസ്
ആകാശമേഘം മറഞ്ഞേ പോയ് അനുരാഗതീരം കരഞ്ഞേ പോയ്
ഒരു കോണില്‍ എല്ലാം മറന്നേ നില്‍പ്പൂ ഒരേകാന്ത താരകം...
.
യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം
ആര്‍ദ്രമാം സ്‌നേഹം തേടി നോവുമായ് ആരോ പാടീ ...(2)
.
ആ ആ ആ ആ ആ ആ....
ആ ആ ആ ആ ആ ആ....
.
മായുന്നു വെണ്ണിലാവും നിന്‍ പാട്ടും-
പൂഴിമണ്ണില്‍ വീഴും നിന്‍ കാലടിപ്പാടും തോഴീ...മായുന്നു വെണ്ണിലാവും നിന്‍ പാട്ടും-
പെയ്യാതെ വിങ്ങി നില്‍പ്പൂ നിന്‍ മേഘം-
കാത്തു നില്‍പ്പൂ ദൂരെ ശ്യാമയാം ഭൂമി വീണ്ടും...
ഒരോര്‍മ്മയായ് മാഞ്ഞു പോവതെങ്ങുനിന്‍ രൂപം(2)
(യാത്രയായ് സൂര്യാങ്കുരം))
.
ആരോടും മിണ്ടിടാതെ നീ പോകെ-
ഭാവുകങ്ങള് നേര്‍ന്നീടാം നൊമ്പരത്തോടെയെന്നും...എന്നെന്നും ഏറ്റു വാങ്ങാം ഈ മൌനം-
യാത്രയാവാന്‍ നില്‍ക്കും നിന്‍ കണ്ണുനീര്‍മുത്തുംപൊന്നേ...,...........................
കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം(2)
(യാത്രയായ് സൂര്യാങ്കുരം )