ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു ഓണപ്പാട്ട് ഇവിടെ നിങ്ങള്‍ക്കായി....
ആല്‍ബം : ശ്രുതിലയതരംഗിണി
ഗാനരചന : P.C.അരവിന്ദന്സംഗീതം :കണ്ണൂര്‍ രാജന്‍
ആലാപനം: കെ.ജെ. യേശുദാസ്
കാലത്തിന്റെ കടംങ്കഥയിലെ പാണന്‍ ചോദിച്ചൂ
വെറ്റില കെട്ടിലും ചൂടു പാളയും നാടന്‍ പാട്ടുമായ്
അത്തം ചിത്തിര ചോതിപ്പാടം കൊയ്തുവരുന്നവരേ…
പൂവിളിയുണ്ടോ…പൂക്കള്‍മുണ്ടോ… അത്തപ്പൂക്കളമുണ്ടോ
ഇന്നത്തപ്പൂക്കളമുണ്ടോ… (കാലത്തിന്റെ ..)
വെള്ളിപ്പറയില്‍ നൂറ് നൂറ് മേനി അളന്നോരേ…
പള്ളിയറയില്‍ ഉച്ചയ്ക്കുറങ്ങും തമ്പ്രാക്കന്മാരേ…
നിങ്ങടെ നാട്ടിലെ ചിങ്ങപ്പൂവിന്‍ കണ്ണീരോ…
കണ്ണാരം പൊത്തിക്കളിക്കാതെ കാവിലൊളിച്ചുകളിക്കാതെ..
എങ്ങോ പോകുന്ന കണ്ണാം തുമ്പികളെന്തേ തേങ്ങുന്നൂ
എന്തേ തേങ്ങുന്നൂ…. (കാലത്തിന്റെ ..)
കന്നിവയലില്‍ വാരി വാരി മുത്ത് വിതച്ചോരേ…
തങ്കകിനാക്കളും കൊണ്ടു നടക്കും മേലാക്കന്മാരേ…
നിങ്ങടെ നാട്ടിലെ ചെല്ലകുരുവികളെങ്ങോ പോയ്
വെള്ളാരക്കല്ലുകള്‍ അടത്താതെ പൊന്മല നാടിനെ പുല്‍കാതെ
എങ്ങോ പായുന്ന നല്ലോലക്കിളി എന്തേ തേങ്ങുന്നൂ
എന്തേ തേങ്ങുന്നൂ……….. (കാലത്തിന്റെ ..)